ഹി​സ്ബു​ള്ള -ഇ​സ്ര​യേ​ൽ ബ​ല​പ​രീ​ക്ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഇ​​​​സ്ര​​​​യേ​​​​ൽ കാ​​​​റ്റ്സി​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ത്തെ പ്ര​​​​സ്താ​​​​വ​​​​ന ല​​​​ബ​​​​ന​​​​ന്‍റെ മേ​​​​ലു​​​​ള്ള യു​​​​ദ്ധ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​പ്പ് പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. “ഞ​​​​ങ്ങ​​​​ൾ ഹി​​​​സ്ബു​​​​ള്ള​​​​യെ ത​​​​ക​​​​ർ​​​​ത്തു. ന​​​​സറു​​​​ള്ളയെ വ​​​​ധി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ന്‍റെ ഉ​​​​ച്ച​​​​കോ​​​​ടി”. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ അ​​​​ടു​​​​ത്ത ചു​​​​മ​​​​ത​​​​ല ല​​​​ബ​​​​ന​​​​ന്‍റെ മേ​​​​ലു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദം നി​​​​ല​​​​നി​​​​ർ​​​​ത്തി, ഈ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​ങ്ങ​​​​ൾ സു​​​​സ്ഥി​​​​ര​​​​മാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ്. അ​​​​താ​​​​യ​​​​ത്, ല​​​​ബ​​​​നന്‍റെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഇ​​​​നി​​​​യും പ​​​​ന്താ​​​​ടാ​​​​ൻ ഇ​​​​ട​​​​വ​​​​ര​​​​രു​​​​ത്. പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി എ​​​​ന്തൊ​​​​ക്കെ പ​​​​റ​​​​ഞ്ഞാ​​​​ലും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ​​​​ട​​​​ക്കു​​​​ഭാ​​​​ഗ​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ്. ഹി​​​​സ്ബു​​​​ള്ള ന​​​​ട​​​​ത്തു​​​​ന്ന റോ​​​​ക്ക​​​​റ്റാ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും​​​ത​​​​ന്നെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി സൈ​​​​റ​​​​ണ്‍ മു​​​​ഴ​​​​ങ്ങു​​​​ന്നു. ഏ​​​​താ​​​​ണ്ട് 60,000 ഇ​​​​സ്രേ​​​​ലി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും വീ​​​​ടു​​​​ക​​​​ളി​​​​ല​​​​ല്ല അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന​​​​ത്, റോ​​​​ക്ക​​​​റ്റാ​​​​ക്ര​​​​മ​​​​ണം പേ​​​​ടി​​​​ച്ച് സു​​​​ര​​​​ക്ഷി​​​​ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്.

ഇ​​​​സ്രയേ​​​​ലി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ട​​​​ക്കേ അ​​​​റ്റ​​​​ത്തു​​​​ള്ള പ​​​​ട്ട​​​​ണ​​​​മാ​​​​ണ് ഏ​​​​താ​​​​ണ്ട് കാ​​​​ൽ​​​​ല​​​​ക്ഷം ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള കി​​​​രി​​​​യ​​​​ത്ത് ഷെ​​​​മോ​​​​ണ. അ​​​​വി​​​​ട​​​​ത്തെ മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത് മ​​​​റ്റൊ​​​​രു കാ​​​​ര്യ​​​​മാ​​​​ണ്. “ഈ ​​​​ഭീ​​​​ക​​​​ര​​​ന്മാ​​​​രെ ഇ​​​​നി​​​​യും അ​​​​മ​​​​ർ​​​​ച്ച ചെ​​​​യ്തുക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. അ​​​​വ​​​​രെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​താ​​​​നും മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഞ​​​​ങ്ങ​​​​ൾ​​​​ക്ക്, ആ​​​​ക്ര​​​​മ​​​​ണ​​​​ഭീ​​​​ഷ​​​​ണി അ​​​​വ​​​​സാ​​​​നി​​​​ച്ചു എ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല. ഹി​​​​സ്ബു​​​​ള്ള​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു എ​​​​ന്നു​​​​റ​​​​പ്പാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യും കു​​​​ടും​​​​ബ​​​​വും കി​​​​രി​​​​യ​​​​ത്ത് ഷെ​​​​മോ​​​​ണ​​​​യി​​​​ൽ വ​​​​ന്നു താ​​​​മ​​​​സി​​​​ക്ക​​​​ട്ടെ”. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഭീ​​​​ഷ​​​​ണി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​താ​​​​ണു നേ​​​​ര്. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴും ദി​​​​നം​​​​പ്ര​​​​തി ല​​​​ബ​​​​ന​​​​നി​​​​ലേ​​​​ക്കു പ​​​​റ​​​​ക്കു​​​​ന്നു. മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. ഹി​​​​സ്ബു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്ക് റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും തൊ​​​​ടു​​​​ക്കു​​​​ന്നു. അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ ഇ​​​​രു​​​​വ​​​​ശ​​​​ത്തു​​​​മുള്ള സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ ഭ​​​​യ​​​​ച​​​​കി​​​​ത​​​​രാ​​​​ണു​​​​താ​​​​നും.

യു​​​​ദ്ധ​​​​വി​​​​രാ​​​​മം വി​​​​ദൂ​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും ഒ​​​​രു വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന് ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യ മ​​​​ന്ത്രി റോ​​​​ണ്‍ ദേ​​​​ർ​​​​മെ​​​​ർ റ​​​​ഷ്യ​​​​യി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. 60 ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന ഒ​​​​രു വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കും.

യുഎൻ സേ​​​​ന​​​​യോ​​​​ടൊ​​​​പ്പം ല​​​​ബ​​​​നീ​​​​സ് സൈ​​​​ന്യ​​​​വും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കും. തെ​​​​ക്ക​​​​ൻ ല​​​​ബ​​​​നൻ സൈ​​​​ന്യസാ​​​​ന്നി​​​​ധ്യ​​​​മി​​​​ല്ലാ​​​​ത്ത മേ​​​​ഖ​​​​ല​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന 2006ലെ 1701-ാം ​​​​ന​​​​ന്പ​​​​ർ യു​​​​എ​​​​ൻ പ്ര​​​​മേ​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യം. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ യു​​​​എ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​യും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​തി ഉ​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി. ഹി​​​​സ്ബു​​​​ള്ള​​​​യെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക്കു ക​​​​ഴി​​​​ഞ്ഞ​​​​ത് ഒ​​​​രു നി​​​​സാ​​​​ര​​​​ കാ​​​​ര്യ​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, മേ​​​​ലി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ഭീ​​​​ഷ​​​​ണി ഉ​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന ഉ​​​​റ​​​​പ്പ് ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​മാ​​സം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ കൂ​​​​ടു​​​​ന്ന യു​​​​എ​​​​ൻ സു​​​​ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ലാ​​​​കും അ​​​​ന്തി​​​​മ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു ക​​​​ള​​​​മൊ​​​​രു​​​​ങ്ങു​​​​ക.

ഇ​​​​ത് ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ യു​​​​ദ്ധം

ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ല​​​​ബ​​​​നീ​​​​സ് ജ​​​​ന​​​​ത മു​​​​ഴു​​​​വ​​​​നും യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ കെ​​​​ടു​​​​തി​​​​ക​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ ല​​​​ബ​​​​നീ​​​​സ് ജ​​​​ന​​​​ത​​​​യ്ക്ക് ഒ​​​​രു പ​​​​ങ്കു​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ദു​​​​രി​​​​തം മു​​​​ഴു​​​​വ​​​​നും അ​​​​വ​​​​ർ​​​​ക്കാ​​​​ണ്. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ത​​​​ല​​​​വ​​​​നാ​​​​യ ഹ​​​​സ​​​​ൻ ന​​​​സറു​​​​ള്ള​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വാ​​​​ർ​​​​ത്ത കേ​​​​ട്ട​​​​പ്പോ​​​​ൾ ല​​​​ബ​​​​നീ​​​​സ് ഫോ​​​​ഴ്സ് എ​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞ​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്: “ലോ​​​​കം കു​​​​റ​​​​ച്ചു​​​​കൂ​​​​ടി മെ​​​​ച്ച​​​​പ്പെ​​​​ട്ട ഒ​​​​രു സ്ഥല​​​​മാ​​​​യി തീ​​​​ർ​​​​ന്നിരി​​​​ക്കു​​​​ന്നു.” ഒ​​​​രു ക്രൈ​​​​സ്ത​​​​വ​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ കി​​​​ഴ​​​​ക്കു​​​​ഭാ​​​​ഗ​​​​ത്താ​​​​ണ് താ​​​​മ​​​​സം, ഭൂ​​​​രി​​​​പ​​​​ക്ഷം ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും പോ​​​​ലെ. അ​​​​വി​​​​ടം ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു മു​​​​ക്ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, മാ​​​​തൃ​​​​രാ​​​​ജ്യം ത​​​​ക​​​​രു​​​​ന്ന​​​​ത് അ​​​​വ​​​​ർ​​​​ക്കു കാ​​​​ണേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു. “ഇ​​​​ത് ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ യു​​​​ദ്ധ​​​​മാ​​​​ണ്. ഇ​​​​ത് ല​​​​ബ​​​​നനും ഇ​​​​സ്ര​​​​യേ​​​​ലും ത​​​​മ്മി​​​​ലു​​​​ള്ള യു​​​​ദ്ധ​​​​മ​​​​ല്ല. ഹി​​​​സ്ബു​​​​ള്ള എ​​​​ന്ന ഭീ​​​​ക​​​​ര​​​​സം​​​​ഘം ല​​​​ബ​​​​നനെ ഈ ​​​​യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്”. അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണ്. മ​​​​ധ്യേ​​​​ഷ്യ​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​യു​​​​ദ്ധ​​​​വും.

അ​​​​ഭ​​​​യാ​​​​ർ​​​​ഥിപ്ര​​​​വാ​​​​ഹ​​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച മു​​​​സ്‌​​ലിം അ​​​​ധി​​​​നി​​​​വേ​​​​ശം ല​​​​ബ​നനെ 15 വ​​​​ർ​​​​ഷം നീ​​​​ണ്ടുനി​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു. ഒ​​​​ന്ന​​​​ര​​​​ല​​​​ക്ഷം ല​​​​ബ​​​​നീ​​​​സ് പൗ​​​​ര​​ന്മാ​​​​രാ​​​​ണ് യു​​​​ദ്ധ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ല​​​​ക്ഷ​​​​ങ്ങ​​​​ൾ നാ​​​​ടു​​​​വി​​​​ട്ടു, അ​​​​ധി​​​​ക​​​​വും ക്രൈ​​​​സ്ത​​​​വ​​​​ർ. അ​​​​ന്ന​​​​ത്തെ യു​​​​ദ്ധ​​​​പ്ര​​​​ഭു​​​​ക്ക​​ന്മാ​​​​ർ ഇ​​​​പ്പോ​​​​ഴും രം​​​​ഗ​​​​ത്തു​​​​ണ്ട് -​​​​ സ​​​​മീ​​​​ർ ഗേ​​​​ഗെ​​​​യ, ഗെ​​​​മാ​​​​യേ​​​​ൽ പ്ര​​​​ഭൃ​​​​തി​​​​ക​​​​ൾ. ഇ​​​​റാ​​​​നി​​​​ലെ മ​​​​ത​​​​വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​ക​​​​ൾ 1982ൽ ​​​​ഹി​​​​സ്ബു​​​​ള്ള സ്ഥാ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ ത​​​​ന്നെ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ത​​​​ല​​​​വ​​​​ൻ ന​​​​യിം കാ​​​​സിം ത​​​​ന്‍റെ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

1990ൽ ​​​​ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ ഷി​​​​യാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഇ​​​​സ്‌​​ലാ​​​​മി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ ഹി​​​​സ്ബു​​​​ള്ള സാ​​​​യു​​​​ധ​​​​സം​​​​ഘം ല​​​​ബ​​​​നനെ കാ​​​​ൽ​​​​ക്കീ​​​​ഴി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു കോ​​​​ട്ടം വ​​​​രു​​​​ത്തു​​​​ന്ന ഏ​​​​തു ‌രാ​​ഷ്‌​​ട്രീ​​യ നീ​​​​ക്ക​​​​ത്തെ​​​​യും അ​​​​വ​​​​ർ ത​​​​ട​​​​ഞ്ഞു. നീ​​​​തി​​​​ന്യാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തെ സ്വ​​​​ന്തം ച​​​​ട്ടു​​​​ക​​​​മാ​​​​ക്കി. സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ മു​​​​ഴു​​​​വ​​​​ൻ ആ​​​​ജ്ഞാ​​​​നു​​​​വ​​​​ർ​​​​ത്തി​​​​ക​​​​ളാ​​​​ക്കി.

ഹി​​​​സ്ബു​​​​ള്ള കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യോ?

മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ല​​​​ബ​​​​നനി​​​​ൽ വീ​​​​ണ്ടും യു​​​​ദ്ധ​​​​മാ​​​​ണി​​​​പ്പോ​​​​ൾ. നേ​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​വും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​വും ഹി​​​​സ്ബു​​​​ള്ള​​​​യെ ക്ഷീ​​​​ണി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ങ്കി​​​​ലും ദി​​​​വ​​​​സേന 200 റോ​​​​ക്ക​​​​റ്റെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു തൊ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. മു​​​​ന്പ​​​​ത്തെപ്പോ​​​ലെ ശ​​​​ക്ത​​​​രാ​​​​ണെ​​​​ന്നും യു​​​​ദ്ധ​​​​ഗ​​​​തി നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ പ്രാ​​​​പ്ത​​​​രാ​​​​ണെ​​​​ന്നു​​​​മു​​​​ള്ള ധാ​​​​ര​​​​ണ ഇ​​​​പ്പോ​​​​ഴും അ​​​​വ​​​​ർ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്നു.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം ല​​​​ബ​​​​ന​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ജീ​​​​ബ് മി​​​​ക്കാ​​​​ത്തി യു​​​​എ​​​​ൻ പ്ര​​​​മേ​​​​യം 1701 പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ലി​​​​നോ​​​​ടും ഹി​​​​സ്ബു​​​​ള്ള​​​​യോ​​​​ടും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി: നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പി​​​​ൻ​​​​വാ​​​​ങ്ങു​​​​ക, ലി​​​​ത്ത​​​​നി പു​​​​ഴ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഹി​​​​സ്ബു​​​​ള്ള പി​​​​ന്തി​​​​രി​​​​യു​​​​ക, ബ​​​​ഫ​​​​ർ​​​​സോ​​​​ണി​​​​ൽ ല​​​​ബ​​​​നീ​​​​സ് സേ​​​​ന​​​​യും യു​​​​എ​​​​ൻ സേ​​​​ന​​​​യും കൂ​​​​ടി സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക. അ​​​​തി​​​​നാ​​​​യി ഹി​​​​സ്ബു​​​​ള്ള അ​​​​വ​​​​രു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം ല​​​​ബ​​​​നീ​​​​സ് സേ​​​​ന​​​​യെ ഏ​​​​ൽ​​​​പ്പി​​​​ക്കണമെന്ന് ക്രൈ​​​​സ്ത​​​​വ, സു​​​​ന്നി രാ​​​​ഷ്‌​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളും മ​​​​ന്ത്രി​​​​മാ​​​​രും ഒ​​​​ന്ന​​​​ട​​​​ങ്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തും ശ​​​​ത്രു​​​​വി​​​​നു മു​​​​ന്പി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങു​​​​ന്ന​​​​തും തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഷി​​​​യാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ള്ള ഹി​​​​സ്ബു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘം ക​​​​രു​​​​തു​​​​ന്ന​​​​ത്. യു​​​​ദ്ധം ചെ​​​​യ്തു ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​കു​​​​ന്ന​​​​താ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ഭി​​​​കാ​​​​മ്യം. അ​​​​തും അ​​​​വ​​​​സാ​​​​ന​​​​ത്തെ ആ​​​​ൾ​​​​ വ​​​​രെ. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ചോ​​​​ദ​​​​ന​​​​വും അ​​​​വ​​​​ർ​​​​ക്കു​​​​ണ്ട്.

ല​​​​ബ​​​​നീ​​​​സ് ജ​​​​ന​​​​ത ആ​​​​ർ​​​​ക്കൊ​​​​പ്പം?

യു​​​​ദ്ധം നീ​​​​ളു​​​​ന്തോ​​​​റും ല​​​​ബ​​​​ന​​​​നി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​രും സു​​​​ന്നി​​​​ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും ദ്രൂ​​​​സു​​​​ക​​​​ളും ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കെ​​​​തി​​​​രേ തി​​​​രി​​​​യു​​​​ക​​​​യാ​​​​ണ്. ദ്രൂ​​​​സ് മ​​​​തം അ​​​​റ​​​​ബ് ശൈ​​​​ലി​​​​യി​​​​ലു​​​​ള്ള ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ണ്. ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​വ​​​​ർ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മു​​​​ന്പ​​​​ത്തെ മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ശ​​​​ത്രു​​​​വും ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​രു​​​​മാ​​​​യി കാ​​​​ണു​​​​ന്നു. പ​​​​ക്ഷേ രാ​​​​ജ്യ​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കാ​​​​ണെ​​​​ന്ന് അ​​​​വ​​​​രും ക​​​​രു​​​​തു​​​​ന്നു. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ വി​​​​ന​​​​ക​​​​ളും ഭ​​​​യ​​​​വും ഭീ​​​​ഷ​​​​ണി​​​​യും നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യും ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തെ ത​​​​ക​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ല​​​​ബ​​​​ന​​​​നെ ഇ​​​​പ്ര​​​​കാ​​​​രം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യ്ക്ക് അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ബ​​​​നൻ​​​​കാ​​​​രും ഏ​​​​കാ​​​​ഭി​​​​പ്രാ​​​​യ​​​​ക്കാ​​​​രാ​​​​ണ്. തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ലെ നി​​​​ര​​​​വ​​​​ധി ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ബോം​​​​ബു​​​​വ​​​​ർ​​​​ഷം തു​​​​ട​​​​രു​​​​ന്നു. ല​​​​ബ​​​​ന​​​​ൻ എ​​​​ന്ന ഒ​​​​രു രാ​​​​ജ്യം ഇ​​​​നി​​​​യി​​​​ല്ല. ആ ​​​​രാ​​​​ജ്യം ഒ​​​​രു ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​​യാ​​​​യി തീ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു- ഇ​​​​തു പ​​​​റ​​​​യു​​​​ന്ന​​​​ത് ല​​​​ബ​​​​നീ​​​​സ് എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യും പ്ര​​​​സാ​​​​ധ​​​​ക​​​​യു​​​​മാ​​​​യ റ​​​​ഷാ അ​​​​ൽ അ​​​​മി​​​​ർ ആ​​​​ണ്. “ഇ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി ആ​​​​രാ​​​​ണെ​​​​ന്ന് ഞ​​​​ങ്ങ​​​​ൾ​​​​ക്ക​​​​റി​​​​യാം – ​​​​ഇ​​​​റാ​​​​നും അ​​​​തി​​​​ന്‍റെ ച​​​​ട്ടു​​​​ക​​​​മാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യും”.

സ​​​​മാ​​​​ധാ​​​​ന​​​​മോ?

ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ സ്ഥാ​​​​പിത ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി പ​​​​ല​​​​സ്തീ​​​​ൻ രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സ​​​​ക​​​​ല പാ​​​​ശ്ചാ​​​​ത്യ സ്വാ​​​​ധീ​​​​ന​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ഇ​​​​റാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു പാ​​​​ൻ ഇ​​​​സ്‌​​ലാ​​​​മി​​​​ക സാ​​​​മ്രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണു മ​​​​റ്റൊ​​​​ന്ന്. ന​​​​യിം കാ​​​​സി​​​​മി​​​​നെ ത​​​​ല​​​​വ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​നു​​​​ശേ​​​​ഷം ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ വ​​​​ക്താ​​​​വ് മൊ​​​​ഹ​​​​മ്മ​​​​ദ് അ​​​​ഫീ​​​​ഫ് ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു: “ഞ​​​​ങ്ങ​​​​ൾ ജ​​​​യി​​​​ക്കും.”​​​​ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നി​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലി സേ​​​​ന​​​​യു​​​​ടെ ഒ​​​​രു ഡ്രോ​​​​ണ്‍ പ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ശ​​​​ബ്ദം കേ​​​​ട്ടു. ഞ​​​​ങ്ങ​​​​ൾ ജ​​​​യി​​​​ക്കും എ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​മെ​​​​ന്താ​​​​ണെ​​​​ന്ന് ഒ​​​​രു മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ചോ​​​​ദി​​​​ച്ചു. ശ​​​​ത്രു​​​​വി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തു തു​​​​ട​​​​രും എ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് വ​​​​ക്താ​​​​വ് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ച പ്ര​​​​സ്തു​​​​ത ദൃ​​​​ശ്യം ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ശോ​​​​ഷി​​​​ച്ചുപോ​​​​യ നേ​​​​തൃ​​​​ത്വ​​​​വും ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​യും. പ​​​​ക്ഷേ, ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​ത്തി​​​​നു​​​​ മാ​​​​ത്രം മാ​​​​റ്റ​​​​മി​​​​ല്ല. ഇ​​​​സ്ര​​​​യേ​​​​ൽ സേ​​​​ന വ​​​​ർ​​​​ഷങ്ങ​​​​ൾ നീ​​​​ണ്ട ഒ​​​​രു​​​​ക്ക​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഹി​​​​സ്ബു​​​​ള്ള​​​​യെ നേ​​​​രി​​​​ടു​​​​ന്ന​​​​ത്. നേ​​​​തൃ​​​​ത്വ​​​​മോ മാ​​​​ധ്യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ കൂ​​​​ടാ​​​​തെ ഇ​​​​സ്ര​​​​യേ​​​​ലി​​​​നു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. ഇ​​​​ട​​​​യ്ക്കൊ​​​​ക്കെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​വ​​​​ന്ന് റോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ തൊ​​​​ടു​​​​ക്കു​​​​ക, ഹാ​​​​ൻ​​​​ഡ് ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ എ​​​​റി​​​​യു​​​​ക, അ​​​​ങ്ങ​​​​നെ ത​​​​ങ്ങ​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​യി യു​​​​ദ്ധ​​​​രം​​​​ഗ​​​​ത്തു​​​​ണ്ടെ​​​​ന്നു വ​​​​രു​​​​ത്തു​​​​ക -​​​​ ഇ​​​​താ​​​​ണ് ഇ​​​​പ്പോ​​​​ൾ ഹി​​​​സ്ബു​​​​ള്ള ചെ​​​​യ്യു​​​​ന്ന​​​​ത്.

ഒ​​​​രു ഹി​​​​സ്ബു​​​​ള്ള ഭീ​​​​ക​​​​ര​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കേ​​​​ൾ​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​യി. അ​​​​യാ​​​​ൾ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്: “എ​​​​ല്ലാ​​​​വരും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ കൂ​​​​ടെ​​​​യാ​​​​ണ്. ജ​​​​ർ​​​​മ​​​​നി, ഫ്രാ​​​​ൻ​​​​സ്, അ​​​​മേ​​​​രി​​​​ക്ക. ഞങ്ങൾ 30-40 രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ടാ​​​​ണു യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന​​​​ത്. സൗ​​​​ദി അറേബ്യ, ബ​​​​ഹ​​​​റി​​​​ൻ, ഖ​​​​ത്ത​​​​ർ, എ​​​​മി​​​​റേ​​​​റ്റ്സ്, ജോ​​​​ർ​​​​ദാ​​​​ൻ… എ​​​​ല്ലാ​​​​വരും വ​​​​ഞ്ച​​​​ക​​​​രാ​​​​ണ്. ഇ​​​​റാ​​​​നും ഞ​​​​ങ്ങ​​​​ളെ വ​​​​ഞ്ചി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി നേരിട്ട് ഏ​​​​റ്റു​​​​മു​​​​ട്ടാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റ​​​​ല്ല.” ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കു ത​​​​നി​​​​യെ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​വി​​​​ല്ല എ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വും സ്നേ​​​​ഹി​​​​ത​​​​ർ എ​​​​ന്നു ക​​​​രു​​​​തി​​​​യ​​​​വ​​​​രു​​​​ടെ നി​​​​സം​​​​ഗ​​​​ത​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന വാ​​​​ക്കു​​​​ക​​​​ൾ.

ന​​​​യിം കാ​​​​സിം ഇ​​​​പ്പോ​​​​ൾ ടെ​​​​ഹ​​​​റാ​​​​നി​​​​ൽ ആ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ക​​​​രു​​​​തു​​​​ന്നു. ന​​​​സറുള്ളയു​​​​ടെ ദു​​​​ർ​​​​ഗ​​​​തി ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ മ​​​​റ്റൊ​​​​രു മാ​​​​ർ​​​​ഗ​​​​മി​​​​ല്ല. ഗാ​​​​സ​​​​യി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മേ ഹി​​​​സ്ബു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പിക്കൂ എ​​​​ന്നി​​​​ല്ലെ​​​​ന്ന് ഒ​​​​രു ഷി​​​​യാ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വ​​​​ക്താ​​​​വ് അ​​​​ലി ഹ​​​​മ്ദാ​​​​ൻ ജ​​​​ർ​​​​മ​​​​ൻ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. ന​​​​സറുള്ള​​​​യു​​​​ടെ കാലത്ത് ഇ​​​​ത്ത​​​​ര​​​​മൊ​​​​ന്ന് അ​​​​ചി​​​​ന്ത‍്യ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കാ​​​​ലം മാ​​​​റി​​​​യെ​​​​ന്ന് ഹ​​​​മ്ദാ​​​​ൻ പ​​​​റ​​​​യു​​​​ന്നു. ച​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​നും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​മു​​​​ള്ള അ​​​​നു​​​​വാ​​​​ദം ത​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടെ​​​​ന്ന് ഷി​​​​യാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​മാ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വ​​​​ക്താ​​​​വ് ഹ​​​​മ്ദാ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​തു ന​​​​മു​​​​ക്കു വി​​​​ശ്വ​​​​സി​​​​ക്കാം. ല​​​​ബ​​​​നീ​​​​സ് ജ​​​​ന​​​​ത​​​​യ്ക്കു മാ​​​​ത്ര​​​​മ​​​​ല്ല, ലോ​​​​ക​​​​ത്തി​​​​നാ​​​​ക​​​​മാ​​​​നം പ്ര​​​​ത്യാ​​​​ശ പ​​​​ക​​​​രു​​​​ന്ന വാ​​​​ർ​​​​ത്ത​​​​യാ​​​​ണ​​​​ത്.

ജെ​റി ജോ​ർ​ജ്, ബോ​ൺ