വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​വാ​ൻ മീ​ൻ ച​ല​ഞ്ച്; ഒ​പ്പം കൂ​ടി മ​ന്ത്രി​യും

ക​രു​നാ​ഗ​പ്പ​ള്ളി: വ​യ​നാ​ട് ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ വേ​റി​ട്ട സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ. സു​നാ​മി​യി​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ ആ​ല​പ്പാ​ട് വെ​ള്ള​നാ​തു​രു​ത്ത് ഫ്രീ​ഡം ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് ‘മീ​ൻ ച​ല​ഞ്ചു​മാ​യി’ എ​ത്തി​യ​ത്. ഗ്ര​ന്ഥ​ശാ​ല​യി​ലെ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളി​ൽ […]

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല: കെ.​സു​രേ​ന്ദ്ര​ൻ

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. അ​ദ്ദേ​ഹം മ​ട​ങ്ങി ഒ​മ്പ​തു ദി​വ​സം […]

വ​​​​​യ​​​​​നാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ ദു​​​ര​​​ന്തം; ക​ടം എ​ഴു​തിത്ത​ള്ളാ​ൻ ബാ​ങ്കേ​ഴ്‌​സ്‌ സ​മി​തി നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്‌ ദു​​​ര​​​ന്ത​​​ത്തി​​​ന്‌ ഇ​​​ര​​​യാ​​​യ​​​വ​​​രു​​​ടെ ക​​​ടം എഴു​​​തി​​​ത്ത​​​ള്ളു​​​ന്ന​​​ത്‌ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക്‌ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്‌​​​സ്‌ സ​​​മി​​​തി (എ​​​സ്‌​​​എ​​​ൽ​​​ബി​​​സി) നി​​​ർ​​​ദേ​​​ശം. മ​​​രി​​​ച്ച കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും, കു​​​ടും​​​ബ​​​നാ​​​ഥ​​​നും കു​​​ടും​​​ബ​​​നാ​​​ഥ​​​യും മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നും എ​​​സ്‌​​​എ​​​ൽ​​​ബി​​​സി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്‌. കൃ​​​ഷി വാ​​​യ്‌​​​പ​​​ക​​​ൾ​​​ക്കും […]

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത് 119 പേ​രെ

ക​​​ൽ​​​പ്പ​​​റ്റ: മു​​​ണ്ട​​​ക്കൈ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​നി ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത് 119 പേ​​​രെ​​​യെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം കി​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നേ​​​ര​​​ത്തേ […]

വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​യി​ലെ വാ​യ്പ​: ബാ​ങ്കേ​ഴ്സ് സ​മി​തി അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മോ? അ​​​തോ ആ​​​റു​​​മാ​​​സ​​​ത്തേ​​​യ്ക്കു മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മോ? വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത മേ​​​ഖ​​​ല​​​യി​​​ലെ വാ​​​യ്പ​​​ക​​​ളു​​​ടെ കാ​​​ര്യം തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​രും. […]

ഗ്രാ​മീ​ൺ ബാ​ങ്കി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യ​ത്തി​ൽ നി​ന്ന് വാ​യ്പ തി​രി​ച്ച​ട​വ് ഈ​ടാ​ക്കി​യ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ബാ​ങ്കി​ന്‍റെ ചൂ​ര​ൽ​മ​ല ശാ​ഖ​യി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത​വ​രി​ൽ നി​ന്നാ​ണ് പ്ര​തി​മാ​സ തി​രി​ച്ച​ട​വ് […]

വ​യ​നാ​ട് ദു​ര​ന്തം; തെ​ര​ച്ചി​ലി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. ഇ​നി​യും നൂ​റി​ലേ​റെ പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ […]

വ​യ​നാ​ട് ദു​ര​ന്തം: കേ​ര​ള​ത്തി​ന് 10 കോ​ടി കൈ​മാ​റി ആ​ന്ധ്ര​ സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 10 കോ​​​ടി രൂ​​​പ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റി. ദു​​​ര​​​ന്തമു​​​ണ്ടാ​​​യ ഉ​​​ട​​​നെ കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു. ദു​​​ര​​​ന്ത​​​ത്തി​​​ൽ വീ​​​ടും […]

വ​യ​നാ​ട് ദുരന്തം‍: കേ​​​ന്ദ്ര റോ​​​ഡ്-​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​ത്തെ​​യും ദേ​​​ശീ​​​യ​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​യെ​​യും ക​​​ക്ഷി ചേ​​​ര്‍​ത്തു

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ​ എ​​​ടു​​​ത്ത കേ​​​സി​​​ല്‍ കേ​​​ന്ദ്ര റോ​​​ഡ്-​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​ത്തെ​​യും ദേ​​​ശീ​​​യ​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​യെ​​യും ക​​​ക്ഷി ചേ​​​ര്‍​ത്തു. ദു​​​രി​​​ത​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല​​​ട​​​ക്കം ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ഴ​​​ക്കാ​​​ലം […]

വ​യ​നാ​ട് ദു​ര​ന്തം: ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ആ​​​​ധാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പ് ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ മ​​​​ന്ത്രി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി അ​​​​റി​​​​യി​​​​ച്ചു. 1368 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് […]