“ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ?” – ജൂലൈ 26ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റീസ് ഗുർബാൻ സിംഗ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (എഎസ്ഐ) […]
Tag: waqf board
വഖഫ് ബോർഡ് ഭേദഗതി : ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്കു വിട്ടു. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വിശദമായ പരിശോധനയ്ക്കാണു സ്പീക്കർ ഓം ബിർള ബിൽ ജെപിസിക്കു വിട്ടത്. […]
വഖഫ് ബോർഡ് അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. ഒരു ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതടക്കമുള്ള ബോർഡിന്റെ അധികാരങ്ങൾ നിർവചിക്കുന്നതടക്കമുള്ള 40 ഓളം ഭേദഗതികൾ […]
വഖഫ് ഭേദഗതി ബില്ലിൽ പൊതുജന നിർദേശം ക്ഷണിച്ച് ജെപിസി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്നും വിദഗ്ധരിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി). വഖഫ് (ഭേദഗതി) ബിൽ 2024 ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലുമായി […]