ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇറാക്കി സേനകൾ നടത്തിയ സംയുക്ത ആക്രമണത്തിൽ 15 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ പടിഞ്ഞാറൻ ഇറാക്കിലെ ഐഎസ് നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സേന അറിയിച്ചു. സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടില്ല. […]
Tag: usa
ഗാസ വെടിനിർത്തൽ: തുർക്കിയുടെ ഇടപെടൽ തേടി അമേരിക്ക
ഇസ്താംബുൾ: ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ തുർക്കിയുടെ പങ്കാളിത്തം തേടി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യമന്ത്രി ഹാക്കൻ ഫിദാനുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ കരാർ ചർച്ചകളുടെ വിശദാംശങ്ങളാണ് ബ്ലിങ്കൻ […]
ധാരണയിലെത്തും: യുഎസ്, ഈജിപ്ത്, ഖത്തർ
ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]
ബംഗ്ലാദേശ് സംഘർഷം; ആശങ്ക രേഖപ്പെടുത്തി അമേരിക്ക
അമേരിക്ക, ബംഗ്ലാദേശിൽ തുടരുന്ന അക്രമങ്ങൾക്കു മേലുള്ള ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശ് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകും എന്ന് വ്യക്തമാക്കുകയും, ശാന്തതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതുപോലെ, യു കെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് വ്യക്തമാക്കി.