ന്യൂഡല്‍ഹി: ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതിനാൽ വനിതാ ടി20 ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി ആലോചിക്കുന്നു. മത്സരം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ ഐസിസി ആലോചിച്ചെങ്കിലും ബിസിസിഐ വിസമ്മതം അറിയിക്കുകയായിരുന്നു. […]