ലക്നോ: യുപിയിൽ ദളിത് വിഭാഗക്കാരിയായ നഴ്സിനെ ആശുപത്രിയിൽ ഡോക്ടർ ബലാത്സംഗം ചെയ്തു. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഇരുപതുകാരിയായ നഴ്സിനെ ബന്ദിയാക്കിയശേഷമായിരുന്നു ഡോക്ടർ ഷാനവാസ് പീഡിപ്പിച്ചത്. നഴ്സിന്റെ പരാതിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച […]
Tag: rape
ഡോക്ടർമാരുടെ സമരം തുടരുന്നു ; കേന്ദ്രമന്ത്രാലയത്തിനു മുന്നിൽ പ്രതീകാത്മക ഒപി സമരം
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ എട്ടാം ദിവസവും രാജ്യമെങ്ങും പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു മുന്നിൽ ഒപി സേവനങ്ങൾ ലഭ്യമാക്കിയാണു ഡോക്ടർമാർ പ്രതിഷേധിച്ചത്. രാവിലെ 11 ഓടെ […]
വനിതാ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; യുവതി നേരിട്ടത് അതിക്രൂര പീഡനം
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശരീരത്തിൽ 14 മുറിവുകൾ ഉള്ളതായാണു റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവതിയുടെ തല, മുഖം, കഴുത്ത്, കൈകൾ, […]
കോൽക്കത്ത ബലാത്സംഗക്കൊല; കേന്ദ്ര സർക്കാർ ആശുപത്രികളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കോൽക്കത്ത ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രികളിലെ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് […]
കോൽക്കത്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സുരക്ഷ ഉറപ്പാക്കാൻ സമിതി
ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട […]
ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് പൂർണം
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലും മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജുകളിലും പ്രകടനങ്ങൾ നടന്നു. […]
മുൻ പ്രിൻസിപ്പലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്തു
കോൽക്കത്ത: പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാംദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു. […]
കോൽക്കത്ത മെഡിക്കൽ കോളജിലെ കൊലപാതകം; കൂടുതൽ ജീവനക്കാരെ ചോദ്യംചെയ്യും: സിബിഐ
ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയതായി സിബിഐ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ്ചെയ്തിരുന്നു. പോലീസ് സിവിക് വൊളണ്ടിയറായ ഇയാൾ മാത്രമല്ല പ്രതിയെന്ന് ഡോക്ടറുടെ മാതാപിതാക്കൾ സിബിഐയെ ധരിപ്പിച്ചിരുന്നു. […]