കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ പതിനാലാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഇതോടെ മൊത്തം 140 മണിക്കൂറിലധികം ഇദ്ദേഹം […]
Tag: rape
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധന പൂർത്തിയായി
കോൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോ ക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന കോൽക്കത്ത പ്രസിഡൻസി ജയിലിൽ പൂർത്തിയായി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ […]
ഡോക്ടറുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുത്; കോൽക്കത്ത സംഭവത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രത്തോടും ബംഗാൾ സർക്കാരിനോടും സുപ്രീംകോടതി. നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.ബി. പർദിവാല, മനോജ് […]
വനിതാ ഡോക്ടറുടെ കൊലപാതകം; നിയമം നിയമത്തിന്റെ വഴിയേ തന്നെ: സുപ്രീംകോടതി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് സുപ്രീംകോടതി. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ
വനിതാ ഡോക്ടറുടെ കൊലപാതകം; നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ
കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കുന്നു. ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും നാലു ഡോക്ടർമാരുടെയും നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ […]
മുൻ പ്രിൻസിപ്പലിനു നുണ പരിശോധന
കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്കു വിധേയനാക്കാൻ സിബിഐ നീക്കം. വനിതാ ഡോക്ടറുടെ മൃതദേഹം കോളജിലെ സെമിനാർ ഹാളിൽ കണ്ടെത്തിയതിന്റെ രണ്ടാംദിവസമാണ് സന്ദീപ് ഘോഷ് […]
ഡോക്ടർമാരുടെ സമരം: ആശുപത്രികളിൽ പ്രതിസന്ധി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും ഡോക്ടർമാരുടെ സമരം തുടരുന്നു. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും കൃത്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു ഡോക്ടർമാരുടെ ആരോപണം. കൊല്ലപ്പെട്ട ഡോക്ടർക്ക് അടിയന്തരമായി നീതി […]
സുപ്രീംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ചു; എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് […]
ആരോഗ്യപ്രവർത്തകർ സുരക്ഷിതരല്ലെന്ന് സുപ്രീംകോടതി; പരിശോധിക്കാൻ പത്തംഗ സമിതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ജൂണിയർ-സീനിയർ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങൾ തയാറാക്കാൻ പത്തംഗ ദേശീയ ദൗത്യസേന (എൻടിഎഫ്) രൂപീകരിച്ചു. കോൽക്കത്ത ആർജി കർ ആശുപത്രിയിൽ […]
പശ്ചിമബംഗാൾ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: കോൽക്കത്ത മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയ പശ്ചിമബംഗാള്‍ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ആശുപത്രി അധികൃതര്‍ എന്താണു ചെയ്തതെന്നും കോടതി ചോദിച്ചു. പ്രതിഷേധക്കാരുടെ മേല്‍ […]