ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ഐസ്ഐഎസ് ഭീകരന് റിസ്വാന് അലി ഡല്‍ഹിയില്‍ പിടിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു. […]