കൊല്ലം: പള്ളിത്തോട്ടം തീരദേശ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. പള്ളിത്തോട്ടം സെഞ്ച്വറി നഗർ 171-ൽ താമസിക്കുന്ന ജിജോ മോൻ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് […]
Tag: narcotics
എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ചങ്ങനാശേരി: അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ […]
മലപ്പുറത്ത് 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍
തിരൂര്‍: മലപ്പുറം തിരൂരില്‍ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ വാക്കാട് ഭാഗത്ത് നിന്നാണ് […]
ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു
കായംകുളം: ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ സരോജിനി(70)യാണ് മരിച്ചത്. ലഹരിക്കടിമയായ കൊച്ചുമകൻ വഴക്കിനിടെ ഇവരെ തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലുകൾ […]
ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി
ഇടുക്കി: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇടുക്കിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കഞ്ചാവും ചാരായവും പിടികൂടി. എക്സൈസ് ആണ് പരിശോധന നടത്തി പിടികൂടിയത്. രാജാക്കാട് കള്ളിമാലിക്കരയില്‍ സുരേഷ് ആര് എന്നയാളെ 1.4 […]
തിരുവനന്തപുരത്ത് 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. വലിയതുറ സ്വദേശികളായ കിഷോര്‍ ബാബു, ഹെന്‍ട്രി മോര്‍ച്ച് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു […]
ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ചാവക്കാട്: തൃശൂര്‍ ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാവക്കാട് ബീച്ച് പരിസരത്ത് ഹാഷിഷ് ഓയില്‍ വില്പന നടത്താന്‍ എത്തിയ യുവാക്കളെ ചാവക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് കടപ്പുറം […]
കഞ്ചാവുമായി അതിഥിതൊഴിലാളി അറസ്റ്റിൽ
കോട്ടയം: രണ്ടു കിലോയിലധികം കഞ്ചാവുമായി അതിഥിതൊഴിലാളിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി നാരായൺ നായിക്ക് (35)ആണ് പിടിയിലായത്. ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് എംജി […]
മകൾക്കു മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പിതാവിൽനിന്നു ലക്ഷങ്ങൾ തട്ടി
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിനിയായ മകളെ രക്ഷിക്കാൻ പിതാവ് […]
കൊച്ചിയിൽ രണ്ട് കേസുകളിലായി 10 പേർ എംഡിഎംഎയുമായി പിടിയിൽ
ശനിയാഴ്ച രണ്ട് വ്യത്യസ്ത കേസുകളിലായി 10 പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 23 ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു. ഒരു കേസിൽ 20നും 25നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഉൾപ്പെടെ […]