തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട്(45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ശക്തമായ തിരമാലയിൽ വള്ളം തലകീഴായി […]
Tag: muthalapozhi
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വളളം മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് ശക്തമായ തിരയിൽപെട്ട് രണ്ട് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞത്. പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവള്ളങ്ങളിലുമായി നാല് പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി. മുതലപ്പൊഴിയില്‍ […]
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഒരാളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി
ചിറയിൻകീഴ്: ശക്തമായ തിരമാലയെത്തുടർന്ന് മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെ (47) യാണു കാണാതായത്. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞു തിരയിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കുവേണ്ടിയുള്ള […]
മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞു […]