കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പ്രവർത്തകരെ സ്ഥലത്തു നിന്നും […]
Tag: msf
കൃസ്ത്യൻ മാനേജ്മന്റ് വിദ്യാലയങ്ങളിൽ നിസ്കാര സൗകര്യം: ഇസ്ലാമിക മതം മൗലികവാദികൾ ഉയർത്തുന്ന ആവശ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കണം: കാസ
മൂവാറ്റുപുഴ നിർമല കോളേജിനുള്ളിൽ നിസ്കാരത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് ആവശ്യപെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ, എസ്.എഫ്.ഐ, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ, കോളേജ് പ്രിൻസിപ്പാളിനെ തടഞ്ഞു വച്ചു കൊണ്ട് നടത്തിയ കലാപം, […]
കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
നിര്‍മല കോളജിനെതിരായ നീക്കം ഗൗരവതരം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ […]