പാരീസ്: തെക്കൻ ഫ്രാൻസിൽ സിനഗോഗിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ലാ ഗ്രാൻഡെ മോട്ടെ പട്ടണത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. യഹൂദരെ കൊല്ലാനുള്ള ശ്രമമാണു നടന്നതെന്ന് ഫ്രാൻസിലെ യഹൂദ സംഘടനകൾ ആരോപിച്ചു. ബെത് യാക്കോവ് […]
Tag: islamic terrorism
ജർമ്മനിയിലെ സോളിംഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഇതുവരെ നമുക്ക്ആക്രമണ ഉദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, പക്ഷേ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ നമുക്ക് തീവ്രവാദി ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മാർക്കസ് കാസ്പേഴ്സ് പറഞ്ഞു. ഇസ്ലാമിക ജിഹാദ് […]
അയർലൻഡിൽ കത്തോലിക്കാ വൈദികനു കുത്തേറ്റ സംഭവം ഭീകരാക്രമണം
ഡബ്ലിൻ: അയർലൻഡിൽ സൈനിക ചാപ്ലൈനായ കത്തോലിക്കാ വൈദികന് കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്നു സൂചന നൽകി സൈനികവൃത്തങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച തീരദേശ നഗരമായ ഗാൽവായിലെ റെൻമൊർ സൈനിക ബാരക്കിലുണ്ടായ കത്തിയാക്രമണത്തിൽ ചാപ്ലൈൻ ഫാ.പോൾ മർഫി(50)ക്കാണു കുത്തേറ്റത്. […]
അയര്‍ലണ്ടില്‍ വൈദികന് കുത്തേറ്റു; 17 വയസുകാരന് അറസ്റ്റില്‍; ഭീകരാക്രമണമെന്ന് സംശയം
ഡബ്ലിൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. […]
കൃസ്ത്യൻ മാനേജ്മന്റ് വിദ്യാലയങ്ങളിൽ നിസ്കാര സൗകര്യം: ഇസ്ലാമിക മതം മൗലികവാദികൾ ഉയർത്തുന്ന ആവശ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കണം: കാസ
മൂവാറ്റുപുഴ നിർമല കോളേജിനുള്ളിൽ നിസ്കാരത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് ആവശ്യപെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ, എസ്.എഫ്.ഐ, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ, കോളേജ് പ്രിൻസിപ്പാളിനെ തടഞ്ഞു വച്ചു കൊണ്ട് നടത്തിയ കലാപം, […]
ഭീകരന് റിസ്വാന് അലി ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ഐസ്ഐഎസ് ഭീകരന് റിസ്വാന് അലി ഡല്‍ഹിയില്‍ പിടിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു. […]
ഫ്രാൻസിൽനിന്ന് ഇമാമിനെ പുറത്താക്കുന്നു
പാരീസ്: ഇസ്ലാമിക ഭീകരപ്രസ്ഥാനമായ ഹമാസിനെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ബോർദോ നഗരപ്രാന്തത്തിലെ പെസാക്ക് പ്രദേശത്തുള്ള മോസ്കിലെ മുഖ്യ ഇമാമിനെ ഫ്രാൻസ് പുറത്താക്കുന്നു. 1991 മുതൽ ഫ്രാൻസിൽ താമസിക്കുന്ന അബ്ദുറഹിമാൻ റിദ്വാനെയാണു മാതൃരാജ്യമായ നൈജീരിയയിലേക്ക് നാടുകടത്തുന്നത്. […]
ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണ പദ്ധതി; രണ്ടു പേർ അറസ്റ്റിൽ
വിയന്ന: അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐഎസ് അനുഭാവികളെ ഓസ്ട്രിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ടൈലർ സ്വിഫ്റ്റിന്റെ വിയന്നയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ലോവർ […]
ലൗ ജിഹാദിന് ജീവപര്യന്തം തടവിന് നിയമം ഉടനെന്ന് ആസാം മുഖ്യമന്ത്രി
ഗോഹട്ടി: ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം തടവ് ലഭിക്കുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജോലികൾ ആസാമിൽ ജനിച്ചവർക്കു […]
സൊമാലിയയിൽ ഭീകരാക്രമണം; 32 മരണം
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഭീകരാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ബീച്ചിൽ ചാവേർ സ്ഫോടനവും വെടിവയ്പും ഉണ്ടാവുകയായിരുന്നു. 63 പേർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരസംഘടനയാണ് ആക്രമണം […]