‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ്ത്രീ ​വ​ര​ണ​മെ​ന്നു ന​ടി ര​ഞ്ജി​നി

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് സ്ത്രീ ​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നു ന​​​​ടി ര​​​​ഞ്ജി​​​​നി. പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​രു​​​​ഷ​​​​ന്‍ ത​​​​ന്നെ​​​​യാ​​​​ക​​​​ണ​​​മെ​​​​ന്ന് എ​​​​ന്തി​​​​നാ​​​​ണു നി​​​​ര്‍​ബ​​​​ന്ധം? എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ എ​​​​ല്ലാം പു​​​​റ​​​​ത്തു​​​വ​​​​ര​​​​ണം. കു​​​​റ്റം ചെ​​​​യ്ത​​​​വ​​​​രെ ശി​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. […]

മു​കേ​ഷി​ന്‍റെ മു​ന്‍​കൂർ ​ജാ​മ്യഹ​ര്‍​ജി നിലവിലെ കോടതിയിൽനിന്നു മാ​റ്റ​ണ​മെ​ന്ന് പരാതി

കൊ​​​ച്ചി: ബ​​​ലാ​​​ത്സം​​ഗ​​ക്കേ​​​സി​​​ല്‍ ന​​​ട​​​ന്‍ മു​​​കേ​​​ഷ് ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ഹ​​​ണി എം. ​​​വ​​​ര്‍​ഗീ​​​സി​​​ന്‍റെ കോ​​ട​​തി​​യി​​ൽ​​നി​​ന്ന് മ​​​റ്റേ​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ല്‍ […]

ജ​യ​സൂ​ര്യ ഉ​ട​ന്‍ കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നു സൂ​ച​ന

കൊ​​​​ച്ചി: ര​​​​ണ്ടു പീ​​​​ഡ​​​​ന​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ന​​​​ട​​​​ന്‍ ജ​​​​യ​​​​സൂ​​​​ര്യ ഉ​​​​ട​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കി​​​​ല്ലെ​​​​ന്നു സൂ​​​​ച​​​​ന. നി​​​​ല​​​​വി​​​​ല്‍ ജ​​​​യ​​​​സൂ​​​​ര്യ ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ലാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​യാ​​​​ള്‍ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ശ്ര​​​​മം തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ ന​​​​ട​​​​ന്‍ വി​​​​ദേ​​​​ശ​​​​ത്തു തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളു​​​​മാ​​​​യി […]

മു​കേ​ഷ് വി​ഷ​യ​ത്തി​ൽ തി​ടു​ക്കം വേ​ണ്ടെ​ന്നു സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ലാ​​​ത്്സം​​​ഗ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ മു​​​കേ​​​ഷ് എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തിരേ തി​​​ടു​​​ക്ക​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും വേ​​​ണ്ടെ​​​ന്നു സി​​​പി​​​എം. മു​​​കേ​​​ഷി​​​നെ​​​തിരേയു​​​ള്ള ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നേ​​​ര​​​ത്തേ​​​യു​​​ള്ള നി​​​ല​​​പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണു പാ​​​ർ​​​ട്ടി […]

താ​ന്‍ പ​വ​ര്‍ ഗ്രൂ​പ്പി​ല്‍പെ​ട്ട​യാ​ള​ല്ല; എ​ന്തി​നും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് “അ​മ്മ​യെ’: മോ​ഹ​ന്‍ലാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യു​ള്ള വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച് മോ​ഹ​ന്‍​ലാ​ല്‍. സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗ​മാ​ണെ​ന്നും മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലും സം​ഭ​വി​ക്കു​ന്ന​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ താ​ന്‍ ആ ​കാ​ര്യ​ങ്ങ​ളെ […]

നടന്മാര്‍ക്കെതിരായ പരാതി ഡിവൈഎസ്പിമാര്‍ അന്വേഷിക്കും

കൊ​​ച്ചി: ന​​ട​​ന്മാ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ക്കെ​​തി​​രാ​​യ ലൈം​​ഗി​​കാ​​തി​​ക്ര​​മ പ​​രാ​​തി​​ക​​ളി​​ല്‍ അ​​ന്വേ​​ഷ​​ണം വേ​​ഗ​​ത്തി​​ലാ​​ക്കി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം. അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്ത​​ല​​വ​​ന്‍ ജി. ​​സ്പ​​ര്‍ജ​​ന്‍കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന​​ലെ ഓ​​ണ്‍ലൈ​​ന്‍ യോ​​ഗം ചേ​​ര്‍ന്ന് അ​​ന്വേ​​ഷ​​ണ​​പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി. ഓ​​രോ കേ​​സി​​നും ഓ​​രോ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.ജ​​യ​​സൂ​​ര്യ​​ക്കെ​​തി​​രാ​​യ […]

മോ​ഹ​ന്‍​ലാ​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

തി​രു​വ​ന​ന്ത​പു​രം: ന​ട​നും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ മോ​ഹ​ന്‍​ലാ​ല്‍ ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​കും മോ​ഹ​ന്‍​ലാ​ലി​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം. ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ “അ​മ്മ’​സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ […]

ര​ഞ്ജി​ത്ത് രാ​ജി​യി​ലേ​ക്ക്: സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​പി​ഐ

തി​രു​വ​​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. എ​ൽ​ഡി​എ​ഫി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ൾ അ​ട​ക്കം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ രാ​ജി സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണ്. പ്രി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ര​ഞ്ജി​ത്തി​നെ ച​ല​ചി​ത്ര അ​ക്കാ​ദ​മി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. […]