ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണ് അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യ്ക്കും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നും കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി? ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​റ​​​പ്പി​​​ച്ചു​​​വി​​​ട്ട് ഇ​​​ര​​​ക​​​ളെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ ക​​​യ​​​റ്റു​​​ന്ന സാ​​​മൂ​​​ഹി​​​ക​​​വി​​​രു​​​ദ്ധ​​​രെ പ്ര​​​കൃ​​​തി​​​സ്നേ​​​ഹി​​​ക​​​ളെ​​​ന്നു വി​​​ളി​​​ക്ക​​​രു​​​ത്. ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ; ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​പ്പോ​ഴും മ​ല​യോ​ര​വാ​സി​ക​ൾ​ക്കാ​ണ്. ആ […]