ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രായ പ​രാ​മ​ര്‍​ശം: അ​ഖി​ല്‍ മാ​രാ​ര്‍ ഹ​ര്‍​ജി ന​ല്‍​കി

കൊ​​​​ച്ചി: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​ക്കെ​​​​തി​​​​രേ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍ പോ​​​​സ്റ്റി​​​​ട്ട​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​​സി​​​​ല്‍ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം തേ​​​​ടി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ അ​​​​ഖി​​​​ല്‍ മാ​​​​രാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി. വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ […]

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ പോ​സ്റ്റ്; അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സം​വി​ധാ​യ​ക​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ൻ​ഫോ‍​പാ‍​ർ​ക്ക് പോലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും . […]