കൽപ്പറ്റ: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽനിന്നു ദുരിതാശ്വാസ ക്യാന്പുകളിലെത്തിയവർക്കു സാന്ത്വനവുമായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ദുരിതാശ്വാസ ക്യാന്പുകളിൽ മൂന്നെണ്ണം പ്രവർത്തിക്കുന്ന മേപ്പാടിയിൽ ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം ദുരന്തബാധിതരെ സന്ദർശിച്ചു. […]