ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​​​​​​​ബു​​​​​​​ജ: ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ​​​​​​​യി​​​​​​​ൽ ഇസ്ലാമിക ഭീ​​​​​​​ക​​​​​​​ര​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 200ലേറെ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രും സൈ​​​​​​​നി​​​​​​​ക​​​​​​​രും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. 140 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. രാ​​ജ്യ​​ത്തി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തെ ന​​ഗ​​ര​​മാ​​യ കാ​​യാ​​യ്ക്കു സ​​മീ​​പം ബ​​​​​​​ർ​​​​​​​സ​​​​​​​ലോ​​​​​​​ഗോ ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം. […]

സൊമാലിയയിൽ ഭീകരാക്രമണം; 32 മരണം

മൊ​​​ഗാ​​​ദി​​​ഷു: സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 32 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ലെ ബീ​​​ച്ചി​​​ൽ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​വും വെ​​​ടി​​​വ​​​യ്പും ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. 63 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം […]