വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ.

അ​ത്തോ​ളി റ​മീ​സ് മ​ൻ​സി​ൽ റ​മീ​സ് (33), പു​തു​പ്പാ​ടി സ്വ​ദേ​ശി ശ്രീ​ജി​ത്ത് 26), ചേ​മ​ഞ്ചേ​രി പു​ത്ത​ൻ പു​ര​യി​ൽ​ഹാ​ഷി​ദ് (34) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും 52ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ ജോ​സ​ഫും സം​ഘ​വും ചേ​ര്‍​ന്നാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.