പി​റ​വ​ത്ത് നി​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കാ​ണാ​താ​യി; അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം പി​റ​വ​ത്ത് നി​ന്ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ ര​ഘു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

പാ​മ്പാ​ക്കു​ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി ഇ​തു​വ​രെ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. പി​റ​വം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ 9496 976421, 9846 681309.