ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 400 പേർക്കാണു രോഗബാധയുണ്ടായത്. ആറു പേരാണു മരിച്ചത്. ഇതിൽ മൂന്നു കേസുകളും കേരളത്തിലാണ്. 6133 രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ രണ്ടായിരത്തിനടുത്ത് കേസുകൾ കേരളത്തിലാണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്.
അനുബന്ധ വാർത്തകൾ
സാത്താൻ കൂടിയെന്ന് പറഞ്ഞ് മക്കളെ മർദിച്ചു; പാസ്റ്റർ അറസ്റ്റിൽ
- സ്വന്തം ലേഖകൻ
- May 30, 2025
- 0
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു […]
നിഖ്യാ: റോമിൽ അന്താരാഷ്ട്ര സിന്പോസിയം
- സ്വന്തം ലേഖകൻ
- June 4, 2025
- 0
റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ്രമാണിച്ച് വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലു ദിവസത്തെ അന്താരാഷ്ട്ര സിന്പോസിയം റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ ഇന്നലെ ആരംഭിച്ചു. വിവിധ സഭകളിൽപ്പെട്ട നൂറിലേറെ മെത്രാന്മാരും ഇരുനൂറിലേറെ ദൈവശാസ്ത്ര […]
ഉറങ്ങിപ്പോയെന്നാണ് എഡിജിപി പറഞ്ഞത്, അതിനർഥം പൂരം കലക്കിയെന്നാണ്: കെ.മുരളീധരന്
- സ്വന്തം ലേഖകൻ
- June 4, 2025
- 0
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ വിശദീകരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആർ.അജിത്കുമാർ പറഞ്ഞത് […]