ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി

ധാ​​​ക്ക: ​​​ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യെ വി​​​ചാ​​​ര​​​ണ​​​യ്ക്കാ​​​യി കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ മി​​​ർ​​​സ ഫ​​​ക്രു​​​ൾ ഇ​​​സ്‌​​​ലാം ആ​​​ലം​​​ഗീ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹ​​​സീ​​​ന​​​യ്ക്ക് അ​​​ഭ​​​യം ന​​​ല്കി​​​യ ഇ​​​ന്ത്യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​റ​​​ന്നു. ഹ​​​സീ​​​ന​​​യെ വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ബം​​​ഗ്ലാ ജ​​​ന​​​ത​​​യു​​​ടെ ആ​​​ഗ്ര​​​ഹം- ആ​​​ലം​​​ഗീ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വി​​​ദ്യാ​​​ർ​​​ഥി​​​ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ഈ മാസം അഞ്ചിന് പ്രധാനമന്ത്രി പദം രാജി വച്ച ഷേഖ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.