വ​യ​നാ​ട് ദു​ര​ന്തം; തെ​ര​ച്ചി​ലി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. ഇ​നി​യും നൂ​റി​ലേ​റെ പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ തു​ട​ര​ണോ എ​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യി​ലും ചൂ​ര​ൽ​മ​ല​യി​ലും പു​ഞ്ചി​രി​മ​റ്റ​ത്തു​മെ​ല്ലാം ഇ​പ്പോ​ൾ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ​രീ​ര ഭാ​ഗ​ങ്ങ​ൾ അ​ല്ലാ​തെ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ദു​രി​ത ബാ​ധി​ത​രോ കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തെ​ര​ച്ചി​ൽ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാം അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ഉ​ണ്ടാ​കും.