മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചശേ​ഷം സ​മ​ഗ്ര പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​മ​​​​ഗ്ര പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജ് മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം കൂ​​​​ടി കേ​​​​ട്ട​​​​ശേ​​​​ഷം സ​​​​മ​​​​ഗ്ര​​​​പാ​​​​ക്കേ​​​​ജ് ത​​​​യാ​​​​റാ​​​​ക്ക​​​​ണം. ടൗ​​​​ണ്‍​ഷി​​​​പ്പ് അ​​​​ട​​​​ക്കം നി​​​​ർ​​​​മി​​​​ച്ചാ​​​​ൽ തൊ​​​​ഴി​​​​ൽ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ന് ഉ​​​​ൾ​​​​പ്പെ​​​​ടെ ഗു​​​​ണ​​​​പ്പെ​​​​ടു​​​​മോ എ​​​​ന്ന ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യംകൂ​​​​ടി കേ​​​​ട്ട​​​​ശേ​​​​ഷ​​​​മാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കേ​​​​ണ്ട​​​​ത്.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലും കു​​​​ടും​​​​ബം മു​​​​ഴു​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ​​​​വ​​​​രും ഉ​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര പാ​​​​ക്കേ​​​​ജി​​​​ന് ഏ​​​​റെ സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യി വ​​​​യ​​​​നാ​​​​ട്ടി​​​​ൽനി​​​​ന്ന് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ​​​​യും എ​​​​ല്ലാം ന​​​​ഷ്ട​​​​മാ​​​​യ​​​​വ​​​​രു​​​​ടെ​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​മ​​​​ഗ്ര ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര പുന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജ് ത​​​​യാ​​​​റാ​​​​ക്കു​​​​ക.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ തു​​​​ട​​​​രാ​​​​നും മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സ്ഥ​​​​ലം വി​​​​ട്ടുന​​​​ൽ​​​​കാ​​​​മെ​​​​ന്നും വീ​​​​ടു നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കാ​​​​മെ​​​​ന്നു​​​​മു​​​​ള്ള വാ​​​​ഗ്ദാ​​​​ന​​​​വു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും രം​​​​ഗ​​​​ത്തുവ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​വും വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ. ​​​​രാ​​​​ജ​​​​ൻ, എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ, പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, ഒ.​​​​ആ​​​​ർ. കേ​​​​ളു എ​​​​ന്നി​​​​വ​​​​രാ​​​​ണ് വ​​​​യ​​​​നാ​​​​ട്ടി​​​​ൽ തു​​​​ട​​​​ർ​​​​ന്ന് തെ​​​​ര​​​​ച്ചി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ അം​​​​ഗ​​​​ങ്ങ​​​​ൾ. വ​​​​യ​​​​നാ​​​​ട്ടി​​​​ലെ നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളും ഉ​​​​പ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മ​​​​ന്ത്രി​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.