എംപോക്സ് പുതിയ കോവിഡ് അല്ല: ലോകാരോഗ്യ സംഘടന

ബെ​​​ർ​​​ലി​​​ൻ: കോ​​​വി​​​ഡ് പോ​​​ലു​​​ള്ള മ​​​ഹാ​​​വ്യാ​​​ധി​​​യ​​​ല്ല എം​​​പോ​​​ക്സ് എ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന. എം​​​പോ​​​ക്സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​തു പു​​​തി​​​യ കോ​​​വി​​​ഡ് അ​​​ല്ലെ​​​ന്നും സം​​​ഘ​​​ട​​​ന​​​യു​​​ടെ യൂ​​​റോ​​​പ്യ​​​ൻ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഹാ​​​ൻ​​​സ് ക്ലൂ​​​ഗ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഭീ​​​തി പ​​​ര​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം, രോ​​​ഗ​​​ത്തെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ലാ​​​യി​​​രി​​​ക്ക​​​ണം ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക്ലേ​​​ഡ് വ​​​ൺ ബി ​​​എ​​​ന്ന പു​​​തി​​​യ​​​യി​​​നം വൈ​​​റ​​​സ് മൂ​​​ലം ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എം​​​പോ​​​ക്സ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സ്വീ​​​ഡ​​​നി​​​ലും ഇ​​​തേ വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള രോ​​​ഗം ക​​​ണ്ടെ​​​ത്തി.