വാഷിംഗ്ടൺ ഡിസി: ഹനിയ വധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ഭീഷണികളിൽനിന്ന് ഇസ്രയേലിനു സംരക്ഷണമേകാൻ പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിന്റെ പരമോന്നത നേതാവായിരുന്ന ഹനിയ ബുധനാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടതിൽ ഇസ്രയേലിനോടു പ്രതികാരം […]
Category: അന്തർദേശീയം
ഗാസയിലെ അഭയാർഥി ക്യാന്പിന് നേരെ വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു
ടെല്‍അവീവ്: ഗാസ നഗരത്തിലെ സ്കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഷെയ്ഖ് റദ്വാന് ഭാഗത്ത് അഭയാര്‍ഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിന് […]
രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശക സംഘത്തിൽ മന്ത്രി ജോർജ് കുര്യനും
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും […]
റഷ്യൻ സൈന്യത്തിലെ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധത്തിൽ അണിചേരാൻ നിർബന്ധിതരായി റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. ആംആദ്മി പാർട്ടി എംപി സന്ദീപ് പഥക്കിന്റെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ […]
ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്‍പേ ബോംബ് വച്ചു
ദോഹ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധിക്കപ്പെട്ടത് മുൻകൂട്ടി സ്ഥാപിച്ച ബോംബ് പൊട്ടിയാണെന്ന് യുഎസിലെ ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ ഹനിയ താമസിച്ച ഗസ്റ്റ്ഹൗസിൽ രണ്ടു മാസം മുൻപേ […]
ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കു നിരോധനം
ധാക്ക: ബംഗ്ലാദേശിൽ ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം. ഈയിടെ രാജ്യത്ത് നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭീകരവിരുദ്ധ നിയമപ്രകാരമാണു നടപടി. അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥി […]
ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനെയ്
ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ […]
ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ […]
ഹമാസിന്റെ തുടക്കം
ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ പലസ്തീൻ പ്രഭുവായിരുന്ന ഷേക്ക് അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ റാൻഡിസിയും ചേർന്നാണ് ഹമാസ് എന്ന സംഘടന സ്ഥാപിച്ചത്. ഹരാകാത് അൽ […]
പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം: 30 മരണം
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പാക്തുംഖ്വ പ്രവിശ്യയിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ തുടരുന്ന സായുധ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 145 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപ്പർ കുറാം ജില്ലയിൽപ്പെട്ട ബൊഷെര ഗ്രാമത്തിലാണു […]