ഡബ്ലിൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. […]
Category: അന്തർദേശീയം
ധാരണയിലെത്തും: യുഎസ്, ഈജിപ്ത്, ഖത്തർ
ബന്ദികളെ മോചിപ്പിക്കാനും, കൂടുതൽ ജീവനാശം ഒഴിവാക്കാനും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം പകരാനും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാനും അടുത്ത ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ധാരണയിലെത്തുമെന്ന് യുഎസും ഈജിപ്തും ഖത്തറും അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിൽ, ഞങ്ങളുടെ […]
പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷം നേരിട്ട ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഇടക്കാല സർക്കാരിന്റെ മേധാവി പ്രഫ. മുഹമ്മദ് യൂനുസ്. ധാക്കയിലെ പ്രശസ്തമായ ധാകേശ്വരി ക്ഷേത്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാല സർക്കാരിലെ നിയമവകുപ്പിന്റെ […]
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ […]
ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണം, ഇപ്പോഴത്തെ സംഭവങ്ങളിൽ ആശങ്ക: പ്രധാനമന്ത്രി
ന്യൂഡൽഹി: ബംഗ്ലാദേശിൽ പഴയ സ്ഥിതി വേഗത്തിൽ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തിന്റെ വികസന യാത്രയിൽ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന […]
അടിയന്തരാവസ്ഥ ബെൽഗരോദിലേക്കും നീട്ടി റഷ്യ
മോസ്കോ: യുക്രെയ്ൻ സേനയുടെ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ബെൽഗരോദ് മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള ഷെല്ലിംഗിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും ഭവനങ്ങൾ നശിച്ചെന്നും ബെൽഗരോദ് ഗവർണർ ഗ്ലാഡ്കോവ് അറിയിച്ചു. യുക്രെയ്ൻ സേന അതിർത്തി കടന്ന് ആക്രമണം നടത്തുന്ന […]
ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്. കഴിഞ്ഞ മാസം വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്. മുൻ ആഭ്യന്തരമന്ത്രി അസുദുസമാൻ ഖാൻ, മുൻ ഗതാഗത മന്ത്രിയും അവാമി ലീഗ് […]
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഹസീന ബംഗ്ലാദേശിലേക്കു മടങ്ങും: മകന്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്കു മടങ്ങുമെന്ന് മകന് സജീബ് വാസെദ് ജോയ്. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്കു പിന്നിൽ പാക് ചാരസംഘടനയായ […]
കോംഗോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
കിൻഷാസ: കിഴക്കൻ കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരരുടെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നോർത്ത് കിവു പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിലാണ് ഭീകരസംഘടന ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഏറെ […]
തോക്കുകൾ കൈമാറണമെന്നു പ്രക്ഷോഭകരോട് സർക്കാർ
ധാക്ക: ബംഗ്ലാദേശില പ്രക്ഷോഭകരോട് അനധികൃതവുമായി കൈവശം വച്ചിരിക്കുന്ന തോക്കുകൾ പോലീസിനു കൈമാറാൻ ആവശ്യപ്പെട്ട് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട.) എം. സഖാവത് ഹുസൈൻ. അടുത്ത തിങ്കളാഴ്ചയ്ക്കകം ആയുധങ്ങൾ കൈമാറണമെന്നാണു […]