ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്കു മടങ്ങുമെന്ന് മകന് സജീബ് വാസെദ് ജോയ്. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾക്കു പിന്നിൽ പാക് ചാരസംഘടനയായ […]
Category: ബംഗ്ലാദേശ് കലാപം 2024
തോക്കുകൾ കൈമാറണമെന്നു പ്രക്ഷോഭകരോട് സർക്കാർ
ധാക്ക: ബംഗ്ലാദേശില പ്രക്ഷോഭകരോട് അനധികൃതവുമായി കൈവശം വച്ചിരിക്കുന്ന തോക്കുകൾ പോലീസിനു കൈമാറാൻ ആവശ്യപ്പെട്ട് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട.) എം. സഖാവത് ഹുസൈൻ. അടുത്ത തിങ്കളാഴ്ചയ്ക്കകം ആയുധങ്ങൾ കൈമാറണമെന്നാണു […]
ബംഗ്ലാദേശ് ബാങ്ക് ഡെപ്യൂട്ടി ഗവർണർമാരും ബിഎഫ്യുഐ തലവനും രാജിവച്ചു
ധാക്ക: ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് പലായനം ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിൽ ഉന്നത പദവി വഹിക്കുന്നവരുടെ രാജി തുടരുന്നു. ബംഗ്ലാദേശ് ബാങ്ക് ഗവർണർക്കു പിന്നാലെ രണ്ടു ഡെപ്യൂട്ടി ഗവർണർമാരും ഫിനാഷൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്യുഐ) തലവനും […]
ബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി
ധാക്ക: ബംഗ്ലാദേശിൽ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. […]
നുഴഞ്ഞുകയറ്റം: 11 ബംഗ്ലാദേശികൾ പിടിയിൽ
ന്യൂഡൽഹി: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ്ചെയ്തതായി അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പശ്ചിമബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിവഴി ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. തുടർനടപടികൾക്കായി ഇവരെ സംസ്ഥാന പോലീസുകളെ […]
ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ രാജിവച്ചു
ധാക്കയിലെ കോടതി കെട്ടിടത്തിന് സമീപം തടിച്ചുകൂടിയ പ്രകടനക്കാർ രാജിവെക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ഹസനെ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുത്തത്
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് സർക്കാരിനെ നയിക്കും
ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് […]
ആക്രമണം തുടരുന്നു; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ഭീതിയിൽ
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ. രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും […]
ഹൈന്ദവർക്കു നേരേ ആക്രമണം ; ക്ഷേത്രങ്ങൾക്കു തീയിട്ടു; വീടുകൾ കൊള്ളയടിച്ചു
ക്ഷേത്രങ്ങൾക്കു തീയിടുകയും ഭവനങ്ങൾ കൊള്ളയടിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം മുസ്ലിം പുരോഹിതർ ക്ഷേത്രരക്ഷയ്ക്കു കാവൽ നിന്ന സംഭവവും ഉണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 27ലും ഹൈന്ദവർക്കു നേർക്ക് ആക്രമണമുണ്ടായി. 54 ആക്രമണങ്ങൾ […]