കോൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ സംഘം ചോദ്യം ചെയ്തു. ഘോഷിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ […]
Category: ഇന്ത്യ
സഹോദരിക്ക് നീതി വേണം; സാൾട്ട് ലേക്കിൽ ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ ആരാധകരൊന്നിച്ചു
കോൽക്കത്ത: കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കേ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോളിൽ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ആരാധകരൊന്നിച്ചു. ഇരു ക്ലബ്ബുകളുടെയും ആരാധകർ കോൽക്കത്ത സാൾട്ട്ലേക്ക് […]
ബസിനകത്ത് കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കൗമാരക്കാരി ബസ് സ്റ്റാൻഡിൽ ബസിനകത്ത് കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായി. ഡൽഹിയിൽനിന്നെത്തിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസിൽ ഓഗസ്റ്റ് 12നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. […]
വിദ്യാർഥിനിക്കു നേരേ ലൈംഗികാതിക്രമം
ബംഗളൂരു: ബംഗളൂരുവിൽ കോളജ് വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. അജ്ഞാതനായ ബൈക്ക് യാത്രികനാണു സിറ്റി കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. കോറമംഗലയിൽ കൂട്ടുകാർക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് […]
ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് […]
ജമ്മു കാഷ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിച്ചു. പട്രോളിംഗ് നടത്തുവായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിംഗാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. ഉധംപൂരിലെ […]
നരേന്ദ്രമോദി യുക്രെയ്നിലേക്ക്; സന്ദർശനം 23 മുതൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിൻ […]
ബലാത്സംഗക്കൊല: ഡോക്ടറുടെ ശരീരത്തിൽ 14-ൽ അധികം മുറിവുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14-ൽ അധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, […]
കോൽക്കത്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സുരക്ഷ ഉറപ്പാക്കാൻ സമിതി
ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട […]
ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് പൂർണം
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലും മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജുകളിലും പ്രകടനങ്ങൾ നടന്നു. […]