കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹം മടങ്ങി ഒമ്പതു ദിവസം […]
Category: വയനാട് ഉരുൾ പൊട്ടൽ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; കടം എഴുതിത്തള്ളാൻ ബാങ്കേഴ്സ് സമിതി നിർദേശം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളുന്നത് പരിശോധിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദേശം. മരിച്ച കുടുംബങ്ങളുടെയും, കുടുംബനാഥനും കുടുംബനാഥയും മരിച്ചവരുടെയും കണക്കുകൾ ശേഖരിക്കാനും എസ്എൽബിസി നിർദേശം നൽകിയിട്ടുണ്ട്. കൃഷി വായ്പകൾക്കും […]
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ […]
വയനാട് ദുരന്ത ബാധിത മേഖലയിലെ വായ്പ: ബാങ്കേഴ്സ് സമിതി അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. […]
ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് […]
കെപിസിസി ധനസമാഹരണത്തിന് മൊബൈൽ ആപ്പ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ മുതൽ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. പൂർണമായി ഓണ്‍ലൈനിലൂടെയാണ് കെപിസിസിയുടെ നേതൃത്വത്തിലുള്ള […]
സാലറി ചലഞ്ച് വീണ്ടും വിവാദത്തിലേക്ക്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നൽകാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നാണു […]
വയനാട് ദുരന്തം; തെരച്ചിലിൽ അന്തിമ തീരുമാനം ഇന്ന്
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി നടത്തുന്ന തെരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇനിയും നൂറിലേറെ പേരെയാണ് കണ്ടെത്താനുള്ളത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചിൽ […]
വയനാട് ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്ര സർക്കാർ
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സർക്കാർ കൈമാറി. ദുരന്തമുണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ വീടും […]
വയനാട് ദുരന്തം: കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തെയും ദേശീയപാതാ അഥോറിറ്റിയെയും കക്ഷി ചേര്‍ത്തു
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അഥോറിറ്റിയെയും കക്ഷി ചേര്‍ത്തു. ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്ന കാര്യത്തിലടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മഴക്കാലം […]