തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറ്ററിനറി കോളജിലെ മുൻ വിസി എം.ആർ. ശശീന്ദ്രനാഥിന് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. സംഭവം നടന്ന് 45 ദിവസത്തിനകം അസി. വാർഡനും […]
Category: കേരളം
നന്ദൻകോട് കൂട്ടക്കൊല; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റപത്രം വായിച്ചുകേട്ട കേദൽ കുറ്റം നിഷേധിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ തുടങ്ങിയ […]
ബസില്‍ ലൈംഗികാതിക്രമം; സിപിഎം നേതാവ് അറസ്റ്റില്‍
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വടകര എടച്ചേരി സ്വദേശിയും സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മല്‍ […]
വയനാട്ടിൽ അഞ്ച് ഇടങ്ങൾ ടൗണ്‍ഷിപ്പിന് ഉചിതം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പുകൾ അഞ്ച് സ്ഥലങ്ങളിൽ ആകാമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ടൗണ്‍ ഷിപ്പ് നിർമാണത്തിന് സർക്കാർ ചൂണ്ടിക്കാട്ടിയ 24 സ്ഥലങ്ങളിൽ അഞ്ചിടങ്ങളാണ് […]
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സര്‍ക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് പഠന റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തു കൊണ്ടു വരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. […]
പി.വി. അൻവറിനെതിരേ ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]
അന്താരാഷ്ട്ര തുറമുഖം അഴീക്കലിൽ
തിരുവനന്തപുരം: കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖമായ അഴീക്കൽ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്റർനാഷണൽ […]
പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കും; അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക്
തിരുവനന്തപുരം: ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതി തീരുമാനിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീര സംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ […]
ജോർജ് കുര്യൻ പത്രിക സമർപ്പിച്ചു
ഭോപ്പാൽ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ ഭോപ്പാലിലെത്തിയ ജോർജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവുമായി […]
ലോൺ ആപ് ഭീഷണിയിൽ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്ന് സൂചന
പെരുമ്പാവൂർ: ഓൺലൈൻ ലോൺ ആപ് ഭീഷണിയെത്തുടർന്ന് പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്നു സൂചന. സംഭവത്തിൽ കുറുപ്പംപടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. വേങ്ങൂർ അരുവപ്പാറ […]