തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക […]
Category: ആരോഗ്യം
എംപോക്സ് : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് […]
എംപോക്സ് പുതിയ കോവിഡ് അല്ല: ലോകാരോഗ്യ സംഘടന
ബെർലിൻ: കോവിഡ് പോലുള്ള മഹാവ്യാധിയല്ല എംപോക്സ് എന്ന് ലോകാരോഗ്യ സംഘടന. എംപോക്സ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നും അതു പുതിയ കോവിഡ് അല്ലെന്നും സംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് വിശദീകരിച്ചു. ഭീതി പരത്തുന്നതിനു പകരം, […]
എം പോക്സ്: ഇന്ത്യയിലും ജാഗ്രതാനിർദേശം
ന്യൂഡൽഹി: കുരങ്ങുപനി എന്ന എം പോക്സ് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാനിർദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാനും പ്രധാനപ്പെട്ട ആശുപത്രികളിൽ പ്രത്യേക വാർഡുകൾ ക്രമീകരിക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകി. പാക്കിസ്ഥാനിലും […]
ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
ബംഗുളൂരു: ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് നാല് മുതൽ 15 വരെ ബംഗുളൂരുവിലെ ജിഗാനിയിൽ അഞ്ച് പേർക്ക് സിക്ക […]
സുഡാനില്‍ കോളറ പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 22 പേര് മരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച 354 പേര്‍ക്ക് രോഗം ബാധിച്ചയാതി സ്ഥിരീകരിച്ചു. കുടിവെള്ളം മലിനമാക്കപ്പെട്ടതിനെ തുടര്‍ന്നും കാലാവസ്ഥയും ആണ് […]
ആശ്വാസകിരണം നിലച്ചു
തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായം ഒരു വർഷമായി നൽകുന്നില്ലെന്നു പരാതി. ആവശ്യത്തിനു ഫണ്ട് വകയിരുത്താത്തതാണ് പദ്ധതി വഴിയുള്ള ധനസഹായം നിലയ്ക്കാൻ കാരണമാകുന്നത്. തീവ്രമായ ശാരിരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, 100 ശതമാനം അന്ധത ബാധിച്ചവർ, […]