കൊച്ചി: നടന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തലവന്‍ ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തി. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.ജയസൂര്യക്കെതിരായ […]
Category: സിനിമ
മോഹന്‍ലാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: നടനും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വച്ച് ശനിയാഴ്ച ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ “അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ […]
രഞ്ജിത്ത് രാജിയിലേക്ക്: സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫിലെ പ്രധാന കക്ഷികൾ അടക്കം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ രാജി സാധ്യത വർധിക്കുകയാണ്. പ്രിഷേധം ശക്തമാകുന്നതിനിടെ രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. […]
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി: പോലീസ് നടപടിയില്ല; പരാതി നൽകിയാൽ നിയമനടപടി
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പുറത്തു വിട്ട ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിറ്റിയിൽ മൊഴി നൽകിയ ഏതെങ്കിലും […]
നിര്‍മാതാവിന്റെ അപ്പീല്‍ 29ലേക്കു മാറ്റി
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി 29ലേക്കു മാറ്റി. റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഹര്‍ജിക്ക് […]