ജോലിപരിചയമുള്ള കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെഡിറ്റ് പ്രഫഷനലുകൾക്കാണ് അവസരം. റിലേഷൻഷിപ് മാനേജർ തസ്തികയിൽ 175 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–4, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 വിഭാഗങ്ങളിലാണ് അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3, 2 വിഭാഗങ്ങളിലായി ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലെ 150 ഒഴിവിലേക്കും അപേക്ഷിക്കാം.
അനുബന്ധ വാർത്തകൾ
നവോദയയിൽ അധ്യാപകർ, ലൈബ്രേറിയൻ; 1616 ഒഴിവുകൾ | ശമ്പളം : 44,900 – 1,51,100 രൂപ
- സ്വന്തം ലേഖകൻ
- July 9, 2022
- 0
നവോദയവിദ്യാലയ സമിതിക്ക് കീഴില് രാജ്യത്താകെയുള്ള വിദ്യാലയങ്ങളില് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര് […]
നാല് ദിവസം, 94000 അപേക്ഷകര്: അഗ്നിപഥിലേക്ക് ഉദ്യോഗാര്ഥികളുടെ ഒഴുക്ക്……
- സ്വന്തം ലേഖകൻ
- June 27, 2022
- 0
പതിനേഴര വയസ്സുമുതല് 21 വയസ്സുവരെയുള്ളവരെ നാല് വര്ഷ കരാറില് സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്നിപഥ് പദ്ധതി ന്യൂഡല്ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് […]
എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; ജൂലൈ 14 വരെ അപേക്ഷകൾ സമർപ്പിക്കാം
- സ്വന്തം ലേഖകൻ
- July 9, 2022
- 0
എയർപോർട്ട് അതോറിറ്റി 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികളാവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.aai.aero/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 400 ഒഴിവുകളിലേക്കാണ് […]