ന്യൂഡൽഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്സി-എസ്ടി പീഡനനിരോധന നിയമപ്രകാരം കേസെടുക്കാനാകൂ എന്ന് സുപ്രീംകോടതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ മാധ്യമമായ “മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ […]
Author: സ്വന്തം ലേഖകൻ
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിൽ മലയാളി സാന്നിധ്യം; തെരഞ്ഞടുപ്പിൽ വൻ വിജയം നേടി ജിന്സന് ആന്റോ ചാള്‍സ്
ക്യാൻബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി ജിന്സന് ആന്റോ ചാള്‍സ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍ നിന്നാണ് ഈദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിൻസൻ സാന്ഡേഴ്സണ് മണ്ഡലത്തില്‍ […]
രഞ്ജിത്ത് രാജിയിലേക്ക്: സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫിലെ പ്രധാന കക്ഷികൾ അടക്കം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ രാജി സാധ്യത വർധിക്കുകയാണ്. പ്രിഷേധം ശക്തമാകുന്നതിനിടെ രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. […]
സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് പ്രതി പിടിയിൽ
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമൽ ആണ് പിടിയിലായത്. 2023 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിയെയാണ് […]
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: 32 പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് 32 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ […]
കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ
കോഴിക്കോട്: നഗരമധ്യത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലെ പ്ലസ്ടു വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുകയായിരുന്നു. ബിയർ കുപ്പികൾ […]
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി: പോലീസ് നടപടിയില്ല; പരാതി നൽകിയാൽ നിയമനടപടി
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പുറത്തു വിട്ട ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിറ്റിയിൽ മൊഴി നൽകിയ ഏതെങ്കിലും […]
ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു; കോർപ്പറേഷന്റെ ശിപാർശയ്ക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുന്നതിനുള്ള കോർപ്പറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക. […]
ലൊസെയ്ൻ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്): ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച് രണ്ടാമതെത്തിയത്. ആണ്ടേഴ്സൺ പീറ്റേഴ്സാണ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്. 90.61 മീറ്റർ […]
സിദ്ധാർഥന്റെ മരണം; മുൻ വിസിക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറ്ററിനറി കോളജിലെ മുൻ വിസി എം.ആർ. ശശീന്ദ്രനാഥിന് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. സംഭവം നടന്ന് 45 ദിവസത്തിനകം അസി. വാർഡനും […]