https://www.jihadwatch.org/2024/08/uganda-muslims-armed-with-swords-murder-christian-for-leading-muslims-to-christ കിഴക്കൻ ഉഗാണ്ടയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 19) മുസ്ലീം തീവ്രവാദികൾ വാളുകളുമായി മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതിന് ഒരു ക്രൈസ്തവ വചന പ്രഘോഷകനെ ക്രൂരമായി കൊലപ്പെടുത്തി. ഉഗാണ്ടയിലെ ബുഡക ജില്ലയിലെ മുഗിതി സബ് കൗണ്ടിയിലെ നയാൻസ […]
Author: സ്വന്തം ലേഖകൻ
ജർമ്മൻ തീവ്രവാദി ആക്രമണം സിറിയൻ പൗരൻ കുറ്റസമ്മതം നടത്തിയതായി അധികൃതർ
സോളിംഗൻ നഗരത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കത്തി ആക്രമണത്തിന് ശേഷം ഞായറാഴ്ച 26 കാരനായ സിറിയക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇദ്ദേഹത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ജർമ്മൻ പോലീസ് പറഞ്ഞു. […]
അനിൽ അംബാനിയെയും മറ്റ് 24 പേരെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് 5 വർഷത്തേക്ക് സെബി വിലക്കി
ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളായ അനിൽ അംബാനിയെയും മറ്റ് 24 പേരെയും ഫണ്ട് തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ വ്യാഴാഴ്ച വൈകിയാണ് വിലക്കിയത്. അനിൽ അംബാനി ചെയർമാനായ റിലയൻസ് […]
റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി
കീവ്: യുദ്ധത്തടവുകാരെ പരസ്പരം കൈമാറി യുക്രെയ്നും റഷ്യയും. കഴിഞ്ഞ ആറിന് റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന കടന്നുകയറി കനത്ത ആക്രമണം നടത്തുന്നതിനിടെയാണു തടവുകാരെ കൈമാറാനുള്ള തീരുമാനം. 230 തടവുകാരെയാണ് ഇരു രാജ്യങ്ങളും ഇന്നലെ […]
ജർമൻ നഗരത്തിൽ ആഘോഷത്തിനിടെ കത്തിയാക്രമണം; മൂന്നു പേർ മരിച്ചു
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരമധ്യത്തിൽ ആഘോഷം നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി പത്തിനാണ് ആക്രമണമുണ്ടായത്. വിപുലമായ തെരച്ചിലിനൊടുവിൽ സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനഞ്ചുകാരനെ ഇന്നലെ […]
25 വർഷത്തിനുശേഷം ഗാസയിൽ പോളിയോ; വാക്സിനേഷന് യുദ്ധം നിർത്തിക്കാൻ ശ്രമം
ന്യൂയോർക്ക്: ഇരുപത്തഞ്ചു വർഷത്തിനുശേഷം പോളിയോ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഗാസയിൽ ഒരാഴ്ചത്തെ വാക്സിനേഷൻ ദൗത്യം നടപ്പാക്കാനുള്ള ശ്രമത്തിൽ ഐക്യരാഷ്ട്രസഭ. ഇതിനായി ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം നിർത്തിവയ്പിക്കാൻ യുഎൻ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. […]
സിനഗോഗിനു സമീപം സ്ഫോടനം: പോലീസുകാരനു പരിക്ക്
പാരീസ്: തെക്കൻ ഫ്രാൻസിൽ സിനഗോഗിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ലാ ഗ്രാൻഡെ മോട്ടെ പട്ടണത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. യഹൂദരെ കൊല്ലാനുള്ള ശ്രമമാണു നടന്നതെന്ന് ഫ്രാൻസിലെ യഹൂദ സംഘടനകൾ ആരോപിച്ചു. ബെത് യാക്കോവ് […]
ജർമ്മനിയിലെ സോളിംഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഇതുവരെ നമുക്ക്ആക്രമണ ഉദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, പക്ഷേ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ നമുക്ക് തീവ്രവാദി ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മാർക്കസ് കാസ്പേഴ്സ് പറഞ്ഞു. ഇസ്ലാമിക ജിഹാദ് […]
സുരേഷ് ഗോപിയുടെ പ്രസംഗം; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
ന്യൂഡൽഹി: കേന്ദ്രമന്ത്രിപദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്നു സൂചന. മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. അമിത് ഷായുടെ പേര് പ്രസംഗത്തിൽ […]
156 മരുന്നുകൾ നിരോധിച്ചു
ന്യൂഡൽഹി: രാജ്യത്തു വിറ്റിരുന്ന 156 മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പനി, ജലദോഷം, അലർജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെ ഫിക്സഡ് ഡോസ് കോന്പിനേഷൻ (എഫ്ഡിസി) മരുന്നുകൾക്കാണു നിരോധനം. മുടിവളർച്ചയ്ക്കും ചർമസംരക്ഷണത്തിനും ഉപയോഗിക്കുന്ന […]