ബംഗുളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗുളൂരു സ്കൈഡെക്ക് പ്രജക്ടിന് അനുമതി നൽകി കർണാടക മന്ത്രിസഭ. 500 കോടി രൂപ ചിലവിൽ നിർമിക്കുന്ന സ്കൈഡെക്ക് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം […]
Author: സ്വന്തം ലേഖകൻ
കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: പള്ളിത്തോട്ടം തീരദേശ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. പള്ളിത്തോട്ടം സെഞ്ച്വറി നഗർ 171-ൽ താമസിക്കുന്ന ജിജോ മോൻ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് […]
പ്രകൃതിദുരന്തം: കേരളത്തിന് 20 കോടി രൂപ പ്രഖ്യാപിച്ച് മധ്യപ്രദേശ്
ഭോപ്പാല്‍: പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍നിന്നു […]
കോയമ്പത്തൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
കോയമ്പത്തൂർ: ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ സ്വർണം കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഷാർജ – കോയമ്പത്തൂർ എയർ അറേബ്യ വിമാനത്തിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് കസ്റ്റംസ് […]
ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾകൂടി രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സണ്‍സ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണു പുതിയ ജില്ലകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നിലവിൽ ലെ, കാർഗിൽ […]
പാക്കിസ്ഥാനിൽ തീവ്രവാദി ആക്രമണം; 40 പേരെ കൂട്ടക്കൊല ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മുസബേയ്ൽ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. […]
പത്തുവയസുകാരന്റെ സ്കൂൾ ബാഗിൽ തോക്ക്
ന്യൂഡൽഹി: പത്തുവയസുകാരന്റെ സ്കൂൾ ബാഗിൽനിന്നു തോക്ക് കണ്ടെത്തിയതായി ഡൽഹി പോലീസ്. കഴിഞ്ഞദിവസം സ്കൂൾ അധികൃതരാണു തോക്ക് കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുറച്ചു നാളുകൾക്കുമുന്പ് കുട്ടിയുടെ മരിച്ചുപോയ പിതാവിന്റെ തോക്കാണ് സ്കൂളിൽ കൊണ്ടുവന്നതെന്ന് പോലീസ് […]
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ നുണപരിശോധന പൂർത്തിയായി
കോൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോ ക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന കോൽക്കത്ത പ്രസിഡൻസി ജയിലിൽ പൂർത്തിയായി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ […]
ഇസ്രേലി യുദ്ധവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തി; ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ളാ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി യുദ്ധവിമാനങ്ങൾ വൻ ആക്രമണം നടത്തി. ഇന്നലെ പുലർച്ചയുണ്ടായ ആക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു റോക്കറ്റ് വിക്ഷേപണികൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനു പിന്നാലെ […]
ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു
പാരീസ്: മെസേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനത്തിൽ വടക്കൻ പാരീസിലെ ലെ ബൂർഷെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നതു തടയാൻ നടപടികൾ […]