ചെന്നൈ: ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ […]
Author: സ്വന്തം ലേഖകൻ
നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതി
കൊച്ചി: നാലു നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ നടിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച നടപടി വൈകുന്നേരം വരെ നീണ്ടു. പരാതിയില്‍ […]
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
കൊച്ചി: ചങ്ങനാശേരി ആർച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു. മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ […]
നടന്മാര്ക്കെതിരായ പരാതി ഡിവൈഎസ്പിമാര്‍ അന്വേഷിക്കും
കൊച്ചി: നടന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തലവന്‍ ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തി. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.ജയസൂര്യക്കെതിരായ […]
മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍-31ന്
ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയുക്തനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.
മോഹന്‍ലാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: നടനും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വച്ച് ശനിയാഴ്ച ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ “അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ […]
പാരാലിമ്പിക്സ്; ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍
പാരീസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇരട്ട മെഡല്‍. വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാര സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനിക്ക് സ്വര്‍ണം നേടിയത്. 249.7 പോയിന്റുമായാണ് അവനി ഒന്നാം […]
ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍
പത്തനംതിട്ട: കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഏഴംഗ സംഘം പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും ത്രാസും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച അര്‍ധരാത്രി ഇലവുംതിട്ട, ആറന്മുള പോലീസ് സംയുക്തമായി നടത്തിയ […]
മുസ്ലീം ഭർത്താവിനെയും ഹിന്ദു ഭാര്യയെയും മുസ്ലീം മോസ്കിലേക്ക് വിളിപ്പിച്ചു, മതം മാറാതെ അകത്ത് കടന്നതിനെ തുടർന്ന് ആക്രമിച്ചു
ഹിന്ദു ഭാര്യ ഇസ്ലാമിലേക്ക് മതം മാറാനും ഇസ്ലാമിക ആചാരങ്ങൾ പാലിക്കാനും വിസമ്മതിച്ചതിനെ തുടർന്ന് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിനിരയായ ദമ്പതികൾക്ക് സ്വയരക്ഷയ്ക്കായി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടേണ്ടി വന്നു. കാസർകോട്, അബ്ദുൾ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും മോസ്കിലേക്ക് […]
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 200 പേർ കൊല്ലപ്പെട്ടു
അബുജ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ നാട്ടുകാരും സൈനികരും കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. രാജ്യത്തിന്റെ മധ്യഭാഗത്തെ നഗരമായ കായായ്ക്കു സമീപം ബർസലോഗോ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. […]