മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം : കെസിബിസി ജാഗ്രത കമ്മീഷൻ

All Kerala Press Release30/ 07/ 2024 ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ […]

10 മീറ്റർ മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറിനേയും സരബ്ജോത് സിംഗിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അഭിനന്ദിച്ചു.

പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറിനേയും സരബ്ജോത് സിംഗിനേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ കഴിവുകളും അർപ്പണബോധവും ഉയർത്തിക്കാട്ടി […]

പാരീസ് ഒളിമ്പിക്‌സ് നാലാം ദിനം: മനു ഭാകർ ചരിത്രപരമായ രണ്ടാം ഒളിമ്പിക് മെഡൽ നേടി, സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം വെങ്കലം

ചൊവ്വാഴ്ച നടന്ന ഒളിമ്പിക്‌സ് മത്സരത്തിൽ ദക്ഷിണ കൊറിയയെ 16-10 ന് പരാജയപ്പെടുത്തി 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വെങ്കല മെഡൽ മത്സരത്തിൽ ഷൂട്ടർമാരായ മനു ഭാക്കറും സരബ്ജോത് സിംഗും വെങ്കല മെഡൽ […]

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്; ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ക്ക് സീറ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട സം​​​ഘ​​​ര്‍​ഷാ​​​വ​​​സ്ഥ​​​യ്ക്കും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നു​​​മൊ​​​ടു​​​വി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍​ഡി​​​ക്ക​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ടെ​​​ണ്ണി​​​യ​​​പ്പോ​​​ള്‍ എ​​​ല്‍​ഡി​​​എ​​​ഫിന് ഒ​​​ന്പ​​​ത് സീ​​​റ്റി​​​ല്‍ വി​​​ജ​​​യം. ബി​​​ജെ​​​പി ര​​​ണ്ടു സീറ്റും കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു സീ​​​റ്റും നേ​​​ടി. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ബി​​​ജെ​​​പി​​​ക്ക് സീ​​​റ്റ് […]

സെക്സ് ബെഡ്റൂമിൽ മാത്രം ഒതുക്കിയാൽ പ്പോരേ? ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ

ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിലെ എല്ലാം പറയുന്നത്. ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദം: ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി

മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ […]

കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്‌കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ

മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.

കാറിനുള്ളിൽ ദമ്പതികൾ കത്തിക്കരിഞ്ഞ നിലയിൽ

തി​​​രു​​​വ​​​ല്ല: കാ​​​റി​​​നു​​​ള്ളി​​​ല്‍ ദമ്പ​​തി​​​ക​​​ളെ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തി​​​രു​​​വ​​​ല്ല തു​​​ക​​​ല​​​ശേ​​​രി ചെ​​​മ്പോ​​​ലി​​​ല്‍മു​​​ക്ക് വേ​​​ങ്ങ​​​ശേ​​​രി​​​ല്‍ പ​​​ടി​​​ഞ്ഞാ​​​റേ പീ​​​ടി​​​ക​​​യി​​​ൽ രാ​​​ജു തോ​​​മ​​​സ്(68), ഭാ​​​ര്യ ലൈ​​​ലി (62) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30 ഓ​​​ടെ തി​​​രു​​​വ​​​ല്ല വേ​​​ങ്ങ​​​ൽ […]

കാ​മ്പ​സു​ക​ളി​ല്‍ വിഭാഗീയത വളർത്താനുള്ള ശ്ര​മം അ​പ​ല​പ​നീ​യം : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: വി​​​ഭാ​​​ഗീ​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ ഒ​​​രു​​പ​​​റ്റം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല കോ​​​ള​​​ജി​​​ല്‍ നി​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ മു​​​റി വി​​​ട്ടു​​​ത​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ള​​​ജി​​​ന്‍റെ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന് ത​​​ട​​​സം വ​​​രു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്. വ​​​ര്‍​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വ് ഉ​​​ണ്ടാ​​​ക്കി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി […]

മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.