ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട അഫ്ഗാൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങിയതായി ജർമനി അറിയിച്ചു. ഇന്നലെ 28 പുരുഷന്മാരെ ലൈപ്സിഗ് നഗരത്തിൽനിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ […]
Author: സ്വന്തം ലേഖകൻ
പിഎഫ്ഐ നേതാവിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ന്യൂഡൽഹി: മകളുടെ മരണത്തെത്തുടർന്ന് ഇടക്കാല ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഒ.എം.എ. സലാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കഴിഞ്ഞ ഏപ്രിലിൽ തന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു. ഇതേത്തുടർന്ന് ദുഃഖിതരായ കുടുംബത്തോടൊപ്പം […]
കോൽക്കത്ത യുവഡോക്ടറുടെ കൊലപാതകം; ചോദ്യംചെയ്യൽ തുടരുന്നു, പ്രതിഷേധവും
കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ പതിനാലാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഇതോടെ മൊത്തം 140 മണിക്കൂറിലധികം ഇദ്ദേഹം […]
കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് മുടങ്ങിയിട്ട് മൂന്നു മാസം
തിരുവനന്തപുരം: കായികകേരളത്തിന്റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയനവർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്‍കിയിട്ടില്ല. പ്രതിദിനം […]
കഞ്ചാവു നിറച്ച ചാക്കിൽ വൃക്ഷത്തൈകൾ നട്ട് കടത്ത്
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുവേട്ട. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത […]
വളാഞ്ചേരിയിൽ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്
മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് […]
ഉരുൾ ദുരന്തം: വിട്ടുവീഴ്ച ചെയ്യണം; ബാങ്കുകളോടു ഹൈക്കോടതി
കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള വീടുകളുടെ നിർമാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി വിലയിരുത്തി. ആളുകള്‍ക്ക് പരാതികളും പ്രശ്നങ്ങളും […]
ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ ഭീഷണി
കൊച്ചി: നടന് ജയസൂര്യയ്ക്കെതിരെ പരാതി നല്കിയ നടിക്ക് ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്. “ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടൻ […]
ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും; ശാരദ മുരളീധരൻ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നൽകിയശേഷമാണ് വിരമിക്കൽ. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേൽക്കുക. എട്ട് മാസമാണ് […]
കൊയിലാണ്ടിയിൽ തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാര്‍ഥിയായ നന്ദഗോപാലന് (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക […]