ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ. രാജ്യത്തെ 64 ജില്ലകളിൽ 45 ജില്ലകളിലും ന്യൂനപക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ച് ഹൈന്ദവർക്കെതിരേ സംഘടിത ആക്രമണം തുടരുകയാണ്. നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും […]
Author: സ്വന്തം ലേഖകൻ
പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതികൾക്കെതിരേ മതനിന്ദാക്കുറ്റത്തിനു കേസ്
പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക് സിംഗ് ജില്ലയിൽപ്പെട്ട ഗൊജ്ര സ്വദേശിനികളായ സെയ്മ മസിഹ് (20), സഹോദരി സോണിയ മസിഹ് (18) എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. വീടിനു പുറത്ത് ഖുർ ആനിന്റെ പേജുകൾ അടങ്ങിയ ചാക്ക് […]
ഹൈന്ദവർക്കു നേരേ ആക്രമണം ; ക്ഷേത്രങ്ങൾക്കു തീയിട്ടു; വീടുകൾ കൊള്ളയടിച്ചു
ക്ഷേത്രങ്ങൾക്കു തീയിടുകയും ഭവനങ്ങൾ കൊള്ളയടിക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം മുസ്ലിം പുരോഹിതർ ക്ഷേത്രരക്ഷയ്ക്കു കാവൽ നിന്ന സംഭവവും ഉണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 27ലും ഹൈന്ദവർക്കു നേർക്ക് ആക്രമണമുണ്ടായി. 54 ആക്രമണങ്ങൾ […]
ജനകീയ തിരച്ചിൽ ദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്താൻ: ഐജി സേതുരാമന്
വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ജനകീയ തിരച്ചിലിന്റെ ലക്ഷ്യം രക്ഷാദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്തലെന്ന് ഐജി സേതുരാമന്. ദുരന്തബാധിതര്‍ തിരച്ചിലിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുരന്തബാധിതര്‍ നേരിട്ട് തിരയുന്നതല്ല രീതി. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന […]
വയനാട് ദുരന്തം; കേന്ദ്ര സംഘം ഇന്ന് ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ
തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തിരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ […]
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കോൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കോൽക്കത്തയിലെ വസതിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ശ്വാസകോശസംബന്ധിയായ […]
Farewell Sreejesh
As I stand between the posts for the final time, my heart swells with gratitude and pride. This journey, from a young boy with a […]
യഹ്യ സിൻവാറിനെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രി
ജെറുസലേം: ഇസ്മയിൽ ഹനിയക്ക് പകരമായി ഹമാസിന്റെ രാഷ്ട്രീയ നേതാവായി നിയമിതനായ യഹ്യ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ വിദേശകാര്യ മന്ത്രി. “ഇസ്മായിൽ ഹനിയക്ക് പകരമായി ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിൻവാറിനെ […]
ഷേഖ് ഹസീനയ്ക്ക് അഭയം നൽകിയതു താത്കാലികമായി: ജയശങ്കർ
സനു സിറിയക് ന്യൂഡൽഹി: കലാപത്തെത്തുടർന്ന് രാജിവച്ചു രാജ്യംവിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഹസീന ഏതു രാജ്യത്തേക്ക് പോകുമെന്ന അനിശ്ചിതത്വം […]