തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് […]
Author: സ്വന്തം ലേഖകൻ
വയനാട് ദുരന്തം; ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും റദ്ദാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികൾ ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന് […]
ഭീകരന് റിസ്വാന് അലി ഡല്‍ഹിയില്‍ പിടിയില്‍
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ഐസ്ഐഎസ് ഭീകരന് റിസ്വാന് അലി ഡല്‍ഹിയില്‍ പിടിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു. […]
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് സർക്കാരിനെ നയിക്കും
ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിന്റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് […]
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ ആണ് സംഭവം. ലോറി ഡ്രൈവർ കോഴിക്കോട് പുതുപ്പാടി സ്വദേശി ഷംനാദിനെ(44) പോലീസ് അറസ്റ്റുചെയ്തു. ഒന്നേകാല്‍ കിലോയോളം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. പാഴ്സല്‍ ലോറിയില്‍ ആണ് […]
16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
പാലക്കാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. മണ്ണാർക്കാട് തെങ്കര മണലടിയിൽ ആണ് സംഭവം. പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പിൽ ബഷീർ എന്നിവരാണ് പിടിയിലായത്. 16 കിലോ കഞ്ചാവാണ് […]
ഇറാനു മുൻപേ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തിയേക്കും
വാഷിംഗ്ടൺ ഡിസി: ഇറാനു മുൻപ് ഹിസ്ബുള്ള ഭീകരർ ഇസ്രയേലിനു നേർക്ക് വിപുലമായ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു യുഎസിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ലബനനിലുള്ള ഹിസ്ബുള്ളകൾ അതിവേഗമാണു നീക്കങ്ങൾ നടത്തുന്നത്. വരും […]
പ്രതികാരം ഉചിതസമയത്ത്: ഇറാൻ
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി […]
ഫ്രാൻസിൽനിന്ന് ഇമാമിനെ പുറത്താക്കുന്നു
പാരീസ്: ഇസ്ലാമിക ഭീകരപ്രസ്ഥാനമായ ഹമാസിനെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ബോർദോ നഗരപ്രാന്തത്തിലെ പെസാക്ക് പ്രദേശത്തുള്ള മോസ്കിലെ മുഖ്യ ഇമാമിനെ ഫ്രാൻസ് പുറത്താക്കുന്നു. 1991 മുതൽ ഫ്രാൻസിൽ താമസിക്കുന്ന അബ്ദുറഹിമാൻ റിദ്വാനെയാണു മാതൃരാജ്യമായ നൈജീരിയയിലേക്ക് നാടുകടത്തുന്നത്. […]
ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണ പദ്ധതി; രണ്ടു പേർ അറസ്റ്റിൽ
വിയന്ന: അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐഎസ് അനുഭാവികളെ ഓസ്ട്രിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ടൈലർ സ്വിഫ്റ്റിന്റെ വിയന്നയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ലോവർ […]