നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 33.37 ലക്ഷം വിലയുള്ള 466.5 ഗ്രാം സ്വർണമാണു പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച എട്ടു […]
Author: സ്വന്തം ലേഖകൻ
വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. […]
വയനാട് നഷ്ടപരിഹാരം: ഹർജി 16നു പരിഗണിക്കും
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സമാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കന്‍ നല്കിയ ഹര്‍ജി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് […]
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേയുള്ള നീക്കം അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ […]
ബംഗ്ലാദേശ് ബാങ്ക് ഡെപ്യൂട്ടി ഗവർണർമാരും ബിഎഫ്യുഐ തലവനും രാജിവച്ചു
ധാക്ക: ഷേഖ് ഹസീന പ്രധാനമന്ത്രിപദം രാജിവച്ച് പലായനം ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിൽ ഉന്നത പദവി വഹിക്കുന്നവരുടെ രാജി തുടരുന്നു. ബംഗ്ലാദേശ് ബാങ്ക് ഗവർണർക്കു പിന്നാലെ രണ്ടു ഡെപ്യൂട്ടി ഗവർണർമാരും ഫിനാഷൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്യുഐ) തലവനും […]
പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിസ്കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്
പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിസ്കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി സ്കൂൾ മാനേജ്മെന്റ്. രണ്ടു പെൺകുട്ടികൾ ക്ലാസ്മുറിയിൽ നിസ്കരിച്ചതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് സ്കൂൾ നിയമങ്ങൾക്ക് അനുസൃതമല്ലാത്തതിനാൽ അനുമതി നിഷേധിച്ചിരുന്നുവെന്നും തുടർന്ന് കുട്ടികൾക്ക് […]
കൃസ്ത്യൻ മാനേജ്മന്റ് വിദ്യാലയങ്ങളിൽ നിസ്കാര സൗകര്യം: ഇസ്ലാമിക മതം മൗലികവാദികൾ ഉയർത്തുന്ന ആവശ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കണം: കാസ
മൂവാറ്റുപുഴ നിർമല കോളേജിനുള്ളിൽ നിസ്കാരത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് ആവശ്യപെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ, എസ്.എഫ്.ഐ, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ, കോളേജ് പ്രിൻസിപ്പാളിനെ തടഞ്ഞു വച്ചു കൊണ്ട് നടത്തിയ കലാപം, […]
വയനാട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി […]
മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം
നൗക്ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 150 ലേറെ പേരെ കാണാതായി. രാജ്യതലസ്ഥാനമായ നൗക്ചോറ്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്. 300 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്. 120 പേരെ […]
ഇറാൻ ഉടൻ ആക്രമിക്കും; നേരിടാനൊരുങ്ങി ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു യുഎസ് മുന്നറിയിപ്പു നല്കി. ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നു വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിർബി പറഞ്ഞു. ഇസ്രയേലിനു […]