വ​ഞ്ച​നാ​ക്കു​റ്റം; മേ​ജ​ര്‍ ര​വി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സ്

തൃ​ശൂ​ർ: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തെ ക​ബ​ളി​പ്പി​ച്ച് പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യ്ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്ത​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ […]

പ്രഫ. യൂനുസ് ക്ഷേത്രം സന്ദർശിച്ചു

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഹൈ​​​ന്ദ​​​വ ന്യൂ​​​ന​​​പ​​​ക്ഷം നേ​​​രി​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മേ​​​ധാ​​​വി പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ്. ധാ​​​ക്ക​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ധാ​​​കേ​​​ശ്വ​​​രി ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ലെ നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ […]

പു​തി​യ ഡാം ​വേ​ണം; ഉ​പ​വാ​സ സ​മ​ര​വു​മാ​യി മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ഡാം ​സ​മ​ര​സ​മി​തി. ഉ​പ്പു​ത​റ ച​പ്പാ​ത്തി​ലാ​ണ് കൂ​ട്ട ഉ​പ​വാ​സ സ​മ​ര​വും സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ക്കു​ന്ന​ത്. പു​തി​യ ഡാം ​വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം. ച​പ്പാ​ത്ത് […]

റോ​ൾ​സ് റോ​യ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ർ കേ​ര​ള​ത്തി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സി​ന്‍റെ ആ​ദ്യ ഓ​ൾ- ഇ​ല​ക്‌​ട്രി​ക് കാ​റാ​യ സ്പെ​ക്ട​ർ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ചെ​ന്നൈ​യി​ൽ​നി​ന്നു കു​ൻ എ​ക്സ്ക്ലൂ​സീ​വാ​ണ് കൊ​ച്ചി ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ന​ട​ന്ന പ്രി​വ്യൂ ഷോ​യി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്. ര​ണ്ടു വാ​തി​ലു​ക​ളോ​ടു​കൂ​ടി​യ […]

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

സൂ​റി​ക്ക്: നൈ​ജീ​രി​യ​യി​ലെ ബെ​ന്യൂ സം​സ്ഥാ​ന​ത്തെ ആ​യാ​റ്റി ഗ്രാ​മ​ത്തി​ൽ ഫു​ലാ​നി ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ 50 ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​താ​യി സ്വി​സ് മാ​ധ്യ​മ​മാ​യ ലൈ​വ്നെ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഫു​ലാ​നി ഗോ​ത്ര​ക്കാ​രാ​യ തീ​വ്ര​വാ​ദി​ക​ൾ ഗ്രാ​മ​വാ​സി​ക​ളെ […]

കൃ​ഷി വ​കു​പ്പി​ന്റെ ‘ക​തി​ർ’​ആ​പ്പ് ചി​ങ്ങം ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കൃ​​​ഷി ഭ​​​വ​​​നു​​​ക​​​ളെ സ്മാ​​​ർ​​​ട്ടാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൃ​​​ഷി വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ ‘ക​​​തി​​​ർ’ (കേ​​​ര​​​ള അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ടെ​​​ക്നോ​​​ള​​​ജി ഹ​​​ബ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ റെ​​​പ്പോ​​​സി​​​റ്റ​​​റി) ആ​​​പ്പ് ചി​​​ങ്ങം ഒ​​​ന്നു​​​മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി […]

വ​ഖ​ഫ് ഭൂ​മി നി​ർ​ണ​യ​ത്തി​ൽ സ്വ​ത​ന്ത്ര ജു​ഡീഷ​റി ആ​വ​ശ്യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്ന പേ​​​​രി​​​​ൽ നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഭൂ​​​​മിത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന്, എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചു​​​​ള്ള നീ​​​​തി​​​​ന്യാ​​​​യ സം​​​​വി​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്. ഇ​​​​തി​​​​നു​​​​ള്ള കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്റെ നി​​​​യ​​​​മഭേ​​​​ദ​​​​ഗ​​​​തി സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. വ​​​​ഖ​​​​ഫ് ഭൂ​​​​മി ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ എ​​​​ല്ലാ മ​​​​ത​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രും […]

സര്‍ക്കാര്‍ മദ്യനയം തിരുത്തണം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

മ​​​ല​​​പ്പു​​​റം: അ​​​മ്മ​​​മാ​​​രു​​​ടെ ക​​​ണ്ണീ​​​രും ക​​​ഷ്ട​​​പ്പാ​​​ടും ക​​​ണ്ടി​​​ട്ടെ​​​ങ്കി​​​ലും മ​​​ദ്യ​​​വ്യാ​​​പ​​​ന​​​ത്തി​​​ന് അ​​​റു​​​തി​​വ​​​രു​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി, മ​​​ല​​​പ്പു​​​റം […]

ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തു​ന്നു: ചീ​ഫ് ജ​സ്റ്റി​സ്

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി .​വൈ. ച​ന്ദ്ര​ചൂ​ഡ്. സ്വാ​ത​ന്ത്ര്യം, സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള മു​ക്തി എ​ന്നി​വ​യു​ടെ മ​ഹി​മ​യ​റി​യാ​തെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​വ​യു​ടെ മ​ഹ​ത്വ​മ​റി​യാ​ന്‍ പ​ഴ​യ […]

ത​ല​സ്ഥാ​ന​ത്ത് റൗ​ഡി ലി​സ്റ്റി​ല്‍​പെ​ട്ട ആ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ട കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷി​ബി​ലി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി ഹി​ജാ​സ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും […]