കരുനാഗപ്പള്ളി: വയനാട് ജനതയെ സഹായിക്കാൻ വേറിട്ട സഹായ പദ്ധതിയുമായി ഗ്രന്ഥശാലാ പ്രവർത്തകർ. സുനാമിയിൽ ദുരന്തത്തിനിരയായ ആലപ്പാട് വെള്ളനാതുരുത്ത് ഫ്രീഡം ലൈബ്രറിയുടെ പ്രവർത്തകരാണ് ‘മീൻ ചലഞ്ചുമായി’ എത്തിയത്. ഗ്രന്ഥശാലയിലെ അംഗങ്ങളും പ്രവർത്തകരും അടങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ […]
Author: സ്വന്തം ലേഖകൻ
ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു
കായംകുളം: ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ സരോജിനി(70)യാണ് മരിച്ചത്. ലഹരിക്കടിമയായ കൊച്ചുമകൻ വഴക്കിനിടെ ഇവരെ തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലുകൾ […]
കോൽക്കത്ത ബലാത്സംഗക്കൊല; കേന്ദ്ര സർക്കാർ ആശുപത്രികളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കോൽക്കത്ത ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രികളിലെ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് […]
വയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല: കെ.സുരേന്ദ്രൻ
കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹം മടങ്ങി ഒമ്പതു ദിവസം […]
ബംഗ്ലാദേശില്‍ സംഘർഷം തുടരുന്നു : വനിതാ ട്വന്റി20 ലോകകപ്പ് വേദി മാറ്റിയേക്കും
ന്യൂഡല്‍ഹി: ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതിനാൽ വനിതാ ടി20 ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി ആലോചിക്കുന്നു. മത്സരം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ ഐസിസി ആലോചിച്ചെങ്കിലും ബിസിസിഐ വിസമ്മതം അറിയിക്കുകയായിരുന്നു. […]
റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
പുതുക്കാട് (തൃശൂർ): റഷ്യയിൽ കൊല്ലപ്പെട്ട തൃക്കൂർ നായരങ്ങാടി സ്വദേശി സന്ദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. റഷ്യയിലെ മലയാളി അസോസിയേഷൻ അംഗങ്ങളാണു ഇന്നലെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി. താമസിയാതെ മൃതദേഹം നാട്ടിലെത്തിക്കുമെന്നു റഷ്യയിലെ […]
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; കടം എഴുതിത്തള്ളാൻ ബാങ്കേഴ്സ് സമിതി നിർദേശം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളുന്നത് പരിശോധിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദേശം. മരിച്ച കുടുംബങ്ങളുടെയും, കുടുംബനാഥനും കുടുംബനാഥയും മരിച്ചവരുടെയും കണക്കുകൾ ശേഖരിക്കാനും എസ്എൽബിസി നിർദേശം നൽകിയിട്ടുണ്ട്. കൃഷി വായ്പകൾക്കും […]
ബാങ്കില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ അറസ്റ്റില്‍
കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധാ ജയകുമാർ പിടിയിലായി. തെലുങ്കാനയിൽനിന്നാണു പ്രതി പിടിയിലായത്. തെലുങ്കാന പോലീസ് കസ്റ്റഡിയില്‍ […]
ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
ബംഗുളൂരു: ബംഗുളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് നാല് മുതൽ 15 വരെ ബംഗുളൂരുവിലെ ജിഗാനിയിൽ അഞ്ച് പേർക്ക് സിക്ക […]
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ അതിരൂപത തീര്‍ഥകേന്ദ്രത്തിൽ തിരുനാൾ 29ന് ആഘോഷിക്കും. ഇന്ന് വൈകുന്നേരം 6.30ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. റാഫേല്‍ വടക്കന്‍ തിരുനാൾ കൊടിയേറ്റം നിർവഹിക്കും. തിരുനാള്‍ദിനം വരെയുള്ള എല്ലാദിവസവും രാവിലെ 11നും വൈകുന്നേരം […]