ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ആദ്യ യോഗം ഈ മാസം 22ന് നടക്കും. ബിജെപി എംപി ജഗദാംബിക പാലാണു സമിതിയുടെ അധ്യക്ഷൻ. ലോക്സഭയിൽനിന്ന് 21ഉം രാജ്യസഭയിൽനിന്ന് പത്തും […]
Author: സ്വന്തം ലേഖകൻ
മുത്തലാക്ക് മുസ്ലിം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കും
ന്യൂഡൽഹി: മുത്തലാക്ക് മുസ്ലിം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുമെന്നും ഇതു വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്ക് ദോഷകരമാണെന്നും കേന്ദ്ര സർക്കാർ. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ നിയമനിർമാണത്തിനെതിരേ കേരള ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ […]
എം പോക്സ്: ഇന്ത്യയിലും ജാഗ്രതാനിർദേശം
ന്യൂഡൽഹി: കുരങ്ങുപനി എന്ന എം പോക്സ് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാനിർദേശം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാനും പ്രധാനപ്പെട്ട ആശുപത്രികളിൽ പ്രത്യേക വാർഡുകൾ ക്രമീകരിക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകി. പാക്കിസ്ഥാനിലും […]
ആശുപത്രിയിൽ ദളിത് നഴ്സിനെ ഡോക്ടർ ബലാത്സംഗം ചെയ്തു
ലക്നോ: യുപിയിൽ ദളിത് വിഭാഗക്കാരിയായ നഴ്സിനെ ആശുപത്രിയിൽ ഡോക്ടർ ബലാത്സംഗം ചെയ്തു. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഇരുപതുകാരിയായ നഴ്സിനെ ബന്ദിയാക്കിയശേഷമായിരുന്നു ഡോക്ടർ ഷാനവാസ് പീഡിപ്പിച്ചത്. നഴ്സിന്റെ പരാതിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച […]
ഡോക്ടർമാരുടെ സമരം തുടരുന്നു ; കേന്ദ്രമന്ത്രാലയത്തിനു മുന്നിൽ പ്രതീകാത്മക ഒപി സമരം
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ എട്ടാം ദിവസവും രാജ്യമെങ്ങും പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു മുന്നിൽ ഒപി സേവനങ്ങൾ ലഭ്യമാക്കിയാണു ഡോക്ടർമാർ പ്രതിഷേധിച്ചത്. രാവിലെ 11 ഓടെ […]
വനിതാ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; യുവതി നേരിട്ടത് അതിക്രൂര പീഡനം
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശരീരത്തിൽ 14 മുറിവുകൾ ഉള്ളതായാണു റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവതിയുടെ തല, മുഖം, കഴുത്ത്, കൈകൾ, […]
ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം; കേസുകളുടെ എണ്ണം 15 ആയി
ധാക്ക: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ കേസ്. ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരേയാണു കേസെടുത്തിരിക്കുന്നത്. മിർപുരിലും ഷെർ ഇ […]
മലപ്പുറത്ത് 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍
തിരൂര്‍: മലപ്പുറം തിരൂരില്‍ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ വാക്കാട് ഭാഗത്ത് നിന്നാണ് […]
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട്(45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ശക്തമായ തിരമാലയിൽ വള്ളം തലകീഴായി […]
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വളളം മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് ശക്തമായ തിരയിൽപെട്ട് രണ്ട് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞത്. പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവള്ളങ്ങളിലുമായി നാല് പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി. മുതലപ്പൊഴിയില്‍ […]