കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് ആശുപത്രി വിട്ടത്. ഇരുപത് ദിവസത്തോളം കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും […]
Author: സ്വന്തം ലേഖകൻ
വയനാട് ഉരുൾപൊട്ടൽ; നിലവിലുള്ളത് നാലു ക്യാമ്പുകൾ
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി കെ.രാജൻ. നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നത്. 19 കുടുംബങ്ങള്‍ നാളെ ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് […]
ജെസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ
കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ […]
ചൂരൽമല പുനരധിവാസം: അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ
കൽപ്പറ്റ: ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്ന ചൂരൽമല നിവാസുകളുടെ പുനരധിവാസത്തിന് സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം സംബന്ധിച്ചുള്ള സർക്കാരിന്റെ തീരുമാനങ്ങൾ പാളിയെന്നും അലംഭാവവും വീഴ്ച്ചയും തുടരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ പുനരധിവാസ […]
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മുണ്ടക്കല്‍: കൊല്ലം മുണ്ടക്കലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പെല്‍കിസ് ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമാണ് വള്ളം മറിഞ്ഞത്. ഇയാള്‍ക്കൊപ്പം കടലില്‍ വീണ ബെര്‍ണാര്‍ഡ് നീന്തി രക്ഷപ്പെട്ടു.
മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം: എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈ-തിരുവനന്തപുരം വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. ഫോണ്‍വഴിയാണ് ബോംബ് […]
ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽനിന്ന് വീണ്ടെടുത്തു
ടെൽ അവീവ്: ഗാസയിൽനിന്ന് ആറു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. 35 മുതൽ 80 വരെ വയസ് പ്രായമുള്ളവരവാണിവർ. അഞ്ചു പേരുടെ മരണം നേരത്തേതന്നെ ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രേലി സേന തിങ്കളാഴ്ച […]
ഹസീനയെ കൈമാറണം: ഇന്ത്യയോട് ബിഎൻപി
ധാക്ക: ഇന്ത്യയിലുള്ള മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണയ്ക്കായി കൈമാറണമെന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം ആലംഗീർ ആവശ്യപ്പെട്ടു. ഹസീനയ്ക്ക് അഭയം നല്കിയ ഇന്ത്യ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു. […]
എംപോക്സ് പുതിയ കോവിഡ് അല്ല: ലോകാരോഗ്യ സംഘടന
ബെർലിൻ: കോവിഡ് പോലുള്ള മഹാവ്യാധിയല്ല എംപോക്സ് എന്ന് ലോകാരോഗ്യ സംഘടന. എംപോക്സ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നും അതു പുതിയ കോവിഡ് അല്ലെന്നും സംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് വിശദീകരിച്ചു. ഭീതി പരത്തുന്നതിനു പകരം, […]
അഞ്ചു മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി
തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, […]