ആഥൻസ്: യെമനു സമീപം ചെങ്കടലിൽ രണ്ടു ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. ഗ്രീസിൽ രജിസ്റ്റർ ചെയ്ത സുനിയോൺ, പാനമയിൽ രജിസ്റ്റർ ചെയ്ത എസ്ഡബ്ല്യു നോർത്ത് വിൻഡ് വൺ […]
Author: സ്വന്തം ലേഖകൻ
ജെസ്ന തിരോധാനം: സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു
മുണ്ടക്കയം: കൊല്ലമുളയില്നിന്നും കാണാതായ ദിവസം ഉച്ചയോടെ ജെസ്ന മരിയ മുണ്ടക്കയം ഈട്ടിക്കല്‍ ലോഡ്ജില്‍ മുറിയെടുത്തുവെന്നും അവിടെയെത്തിയ യുവാവിനൊപ്പം വൈകുന്നേരം മടങ്ങിയെന്നും അവകാശപ്പെടുന്ന പനയ്ക്കച്ചിറ സ്വദേശി രമണിയില്നിന്നും സിബിഐ വിശദീകരണം തേടി. മുണ്ടക്കയം ടിബിയില്‍ ഇന്നലെ […]
ഡോക്ടർമാരുടെ സമരം: ആശുപത്രികളിൽ പ്രതിസന്ധി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും ഡോക്ടർമാരുടെ സമരം തുടരുന്നു. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും കൃത്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു ഡോക്ടർമാരുടെ ആരോപണം. കൊല്ലപ്പെട്ട ഡോക്ടർക്ക് അടിയന്തരമായി നീതി […]
മലപ്പുറം നിപ മുക്തം
തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക […]
എംപോക്സ് : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും സർവൈലൻസ് ടീമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് […]
സൗജന്യ ഓണക്കിറ്റിൽ കശുവണ്ടി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും കശുവണ്ടിപ്പരിപ്പ് അടക്കം 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിന് 34.29 കോടി […]
ശ്രീജേഷിന് രണ്ടു കോടി നൽകും
തിരുവനന്തപുരം: പാരിസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജസ്റ്റീസ് അനിൽകുമാർ ലോകായുക്തയായി ചുമതലയേറ്റു
തിരുവനന്തപുരം: ലോകായുക്തയായി ജസ്റ്റീസ് എൻ. അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ പി. രാജീവ്, കെ.എൻ. […]
ബോംബ് ഭീഷണി: സന്ദേശം കണ്ടെത്തിയത് വിമാനത്തിന്റെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ […]
സുപ്രീംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ചു; എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് […]