ബൃ​ഹ​ത് പ​ദ്ധ​തി​ക്ക് കെ​എ​സ്ഇ​ബി അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വോ​​​ൾ​​​ട്ടേ​​​ജ് ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ബൃ​​​ഹ​​​ത് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കെ​​​എ​​​സ്ഇ​​​ബി അ​​​നു​​​മ​​​തി ന​​​ൽ​​​കി.

മ​​​ല​​​പ്പു​​​റം, ഇ​​​ടു​​​ക്കി, കാ​​​സ​​​ർ​​​കോ​​​ട് ജി​​​ല്ല​​​ക​​​ൾ ക്കു ​​​പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.1023.04 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ് മ​​​ല​​​പ്പു​​​റം, ഇ​​​ടു​​​ക്കി, കാ​​​സ​​​ർ​​​കോ​​​ട് ജി​​​ല്ല​​​ക​​​ൾ ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി.

ഇ​​​തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന് 410.93 കോ​​​ടി, ഇ​​​ടു​​​ക്കി​​​ക്ക് 217.96 കോ​​​ടി, കാ​​​സ​​​ർ​​​കോ​​​ടി​​​ന് 394.15 കോ​​​ടി രൂ​​​പ വീ​​​തം ചെ​​​ല​​​വ​​​ഴി​​​ക്കും. 2025 മാ​​​ർ​​​ച്ചി​​​നു മു​​​ൻ​​​പ് ദ്യു​​​തി 2.0 പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 803.47 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും.

സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജി​​​ന്റെ ഭാ​​​ഗ​​​മായി ​​​മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തി​​​യ സ​​​ബ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ൾ, ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സ്ഥാ​​​പി​​​ക്കും.