വ​യ​നാ​ട് ദുരന്തം‍: കേ​​​ന്ദ്ര റോ​​​ഡ്-​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​ത്തെ​​യും ദേ​​​ശീ​​​യ​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​യെ​​യും ക​​​ക്ഷി ചേ​​​ര്‍​ത്തു

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ​ എ​​​ടു​​​ത്ത കേ​​​സി​​​ല്‍ കേ​​​ന്ദ്ര റോ​​​ഡ്-​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​ത്തെ​​യും ദേ​​​ശീ​​​യ​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​യെ​​യും ക​​​ക്ഷി ചേ​​​ര്‍​ത്തു.

ദു​​​രി​​​ത​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല​​​ട​​​ക്കം ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ഴ​​​ക്കാ​​​ലം ക​​​ഴി​​​യും വ​​​രെ വ​​​യ​​​നാ​​​ട്ടി​​​ലെ മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ​സാ​​​ധ്യ​​​ത​​​യു​​​ള്ള എ​​​ല്ലാ​​​യി​​​ട​​​ങ്ങ​​​ളി​​​ലെ​​യും വി​​​ഷ​​​യ​​​വും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഓ​​​ര്‍​മി​​​പ്പി​​​ച്ചു.