വ​യ​നാ​ട് ദു​ര​ന്തം: ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ആ​​​​ധാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പ് ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ മ​​​​ന്ത്രി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി അ​​​​റി​​​​യി​​​​ച്ചു.

1368 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് ന​​​​ഷ്ട​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക കാ​​​​മ്പ​​​​യി​​​​നി​​​​ലൂ​​​​ടെ ഇ​​​​തു​​​​വ​​​​രെ 1368 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കി.

നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച എ​​​​ല്ലാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു. ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലും കു​​​​ടും​​​​ബ​​​​വീ​​​​ടു​​​​ക​​​​ളി​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ർ​​​​ഹ​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ൻ പേ​​​​ർ​​​​ക്കും സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​കും.

പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ൻ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മാ​​​​ണ്. ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ ആ​​​​രൊ​​​​ക്കെ ക​​​​ഴി​​​​യു​​​​ന്നു​​​​വെ​​​​ന്നു നോ​​​​ക്കി​​​​യ​​​​ല്ല, ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​രി​​​​തം വി​​​​ത​​​​ച്ച പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ഡാ​​​​റ്റ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പാ​​​​ക്കേ​​​​ജ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.